Film News

ചെന്നൈയില്‍ മല്ലികയും ജഗതിയും ഒന്നിച്ച് താമസിച്ചിരുന്നു, എന്നാല്‍ പിന്നീട് അവര്‍ വേര്‍പിരിഞ്ഞു; ജയകുമാര്‍ പറയുന്നു

മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന ശ്രീകുമാര്‍ന എന്ന ജഗതി ശ്രീകുമാര്‍. കുട്ടിക്കാലം മുതല്‍ തന്നെ ഒരു നടനാകണമെന്ന ആഗ്രഹവുമായി നടന്ന ശ്രീകുമാര്‍, അച്ഛന്റെ നാടകങ്ങളിലൂടെ കലാലോകത്തേക്ക് കടന്നുവന്നു. പിന്നീട് നിരവധി സിനിമ ഈ നടന്‍ ചെയ്തു. അഭിനയ ലോകത്ത് സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു ജഗതിക്ക് അപകടം പറ്റിയത്. പിന്നീട് പരസ്യ ചിത്രങ്ങളിലൂടെ മടങ്ങിവന്നു. ഇതിനിടെ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചു. എങ്കിലും അഭിനയത്തില്‍ സജീവമായി എന്ന് പറയാന്‍ പറ്റില്ല.

- Advertisement -


ജഗതിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്. ജഗതി ശ്രീകുമാറും മല്ലിക സുകുമാരനും മുമ്പ് ഒന്നിച്ച് താമസിച്ചത് സിനിമ ലോകത്തെ പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇവരെക്കുറിച്ച് കെ ജയകുമാര്‍ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹം ജഗതിയെക്കുറിച്ചും മല്ലികയെക്കുറിച്ച് സംസാരിച്ചത്. എതിര്‍പ്പുകളെ അവഗണിച്ച് ഒന്നായവരാണ് ജഗതി മല്ലികയും.


ചെന്നൈയില്‍ ഇവര്‍ ഒന്നിച്ച് താമസിച്ചിരുന്നു. ആ സമയത്ത് രണ്ടുപേരും സിനിമയില്‍ അത്ര സജീവം ഒന്നുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒത്തിരി കഷ്ടപ്പെട്ടാണ് ജീവിച്ചത്. ചെറിയൊരു വീട്ടിലായിരുന്നു താമസം എല്ലാം. എന്നാല്‍ അവര്‍ ഇങ്ങനെ ജീവിക്കേണ്ടവരല്ലല്ലോ എന്നായിരുന്നു ആ സമയത്ത് ഞാന്‍ ചിന്തിച്ചത്. മല്ലികയെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നില്ല, പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയി മാറി.


എന്നാല്‍ പിന്നീട് ജഗതിയും മല്ലികയും വേര്‍പിരിഞ്ഞുവെന്ന് ജയകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് ഒരുപാട് സങ്കടം ഉണ്ടെന്നും ജയകുമാര്‍ പറഞ്ഞു.

 

Anusha

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

49 mins ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

1 hour ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

1 hour ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

2 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

2 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

2 hours ago