Bigboss

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച് ടിക്കറ്റ് ടു ഫിനാലെ ജയിച്ചവർ ആരും തന്നെ ബിഗ് ബോസ് കിരീടം ചൂടിയിട്ടില്ലെന്നും ആരാധകൻ കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം.’ബീൻ ബാഗ് സ്റ്റാർ ടിക്കറ്റ് ടൂ ഫിനാലെ വിന്നർ ആയത് എന്തോ വലിയ സംഭവം ആയി ആഘോഷിക്കുന്ന ഫാൻസ്‌ അറിയാൻ. ടിക്കറ്റ് ടൂ ഫിനാലെ ജയിച്ചവർ ആരും ബിഗ്ഗ് ബോസ്സ് കപ്പ് എടുത്തിട്ടില്ല, ദില്ഷ എന്ന ആളെ കൊറേ വൃത്തികെട്ട മൂക്കമണ്ട അലവലാതി ഫാൻസ്‌ പിന്തുണച്ചത് കൊണ്ട് അവൾ കപ്പ് എടുത്തത് ഒഴിച്ച് നിർത്തിയാൽ.ബീൻ ബാഗ് സ്റ്റാർ വെറും ഭാഗ്യവും ബിഗ്ഗ് ബോസിന്റ അനുഗ്രഹാശിസുകളോടെയുമാണ് ടിക്കറ്റ് ടൂ ഫിനാലെ നേടിയത് , അതുപോലെ തന്നെ ഫിനാലെയിൽ ഏറ്റവും ആദ്യം പുറത്താവുകയും ചെയ്യും. അവസാനം പ്രേക്ഷകരുടെ വോട്ടിംഗ് പിന്തുണയോടെ ജാസ്മിൻ കപ്പ് നേടുന്നതും അഭിഷേക് ഫിനാലെ വേദിയിലെ ബീൻ ബാഗിൽ ഇരുന്നു തന്നെ കാണും.

- Advertisement -

അതേ സമയം ജാസ്മിൻ ബിഗ്ഗ് ബോസിന് വേണ്ടി കൃത്യമായ ഹോംവർക്ക്‌ നടത്തിയാണ് ബിഗ്ഗ് ബോസ്സിലേക്ക് വന്നത് എന്നതിന് തെളിവ് കൂടെയാണ് ജയിക്കാമായിരുന്ന ടാസ്കുകൾ വരെ വിട്ട് കൊടുത്തു അവൾ ടിക്കറ്റ് ടു ഫിനാലെ നേടാതിരുന്നത്. ഇനി വരുന്ന ആഴ്ചകളിൽ ഫിനാലെ ജയിക്കാൻ വേണ്ട വോട്ടുകൾ നേടാനും വോട്ടിംഗ് ചെയ്യാൻ ഫാൻസിന് അവസരം ലഭിക്കുകയും ചെയ്യും. കൂടാതെ വോട്ടിങ്ങിൽ ഒന്നാമത് തുടരുന്ന ജാസ്മിൻ ഇനി വരുന്ന ആഴ്ചയിൽ എങ്ങാൻ താഴോട്ട് പോയാലും ഫിനാലെ ആഴ്ചയിലേക്ക് അത് മെയ്ക്കപ്പ് ചെയ്ത് വീണ്ടും ഒന്നാമത് തുടരാനും ജാസ്മിന് സാധിക്കും

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

4 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

5 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

5 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

5 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

6 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

7 hours ago