Bigboss

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ എത്തിയത്. വാശി നിറഞ്ഞ പോരാട്ടതിനൊടുവിൽ ജിന്റോ കപ്പുയർത്തുകയായിരുന്നു.സദാചാര സമൂഹത്തോട് പെരുതിയാണ് ജാസ്മിൻ വീണതെന്നും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വാക്കുകൾ ഇതാണ്.’അങ്ങനെ ഫൈനലിലെ ഒരേയൊരു പെൺ തരി സദാചാര സമൂഹത്തോട് പൊരുതി മൂന്നാം സ്ഥാനത്ത് അവളുടെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നു
ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ. ഹൗസിൽ വന്ന കേറിയ രണ്ടാമത്തെ ദിവസം തൊട്ട് അവൾ മടിച്ചു നിൽക്കാതെ അവളുടെ ഇമേജിനെ പറ്റി ചിന്തിക്കാതെ അവളുടെതായ ഗെയിം തുടങ്ങിവച്ചിരുന്നു.ഏത് കൊലകൊമ്പൻമാരുടെ മുൻപിൽ പിടിച്ചു നിൽക്കാനും തിരിച്ചു പറയാനും കഴിഞ്ഞിരുന്ന 23 കാരിയായ പെൺകുട്ടിയെ സമൂഹം ചെറിയ ഒരു ആശ്ചര്യത്തോടുകൂടി ആദ്യം നോക്കി കണ്ടു. നമ്മുടെ സമൂഹം മുൻകൂട്ടി തയ്യാറാക്കി വെച്ചേക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള ചില സ്വഭാവ സവിശേഷതകൾ അടക്കം, ഒതുക്കം, എവിടെയും കയറി സംസാരിക്കുന്ന വിധം, ആരുടെയും മുഖം നോക്കാതെ തിരിച്ചു പറയുന്ന രീതി, ഒച്ച ഉയർത്തി സംസാരിക്കുക, ആൺകുട്ടിയോടു കൂട്ടുകൂടൽ ഇതൊക്കെ സദാചാര സമൂഹം ഭയങ്കര കുറ്റമായി നോക്കി കണ്ടു.

- Advertisement -

രതീഷ്, സിജോ, റോക്കി, സിബിൻ ഇവർക്കൊന്നും ഷോയിൽ സ്ഥിരമായി തുടരാൻ കഴിഞ്ഞതുമില്ല പക്ഷേ രാജാവിനെ വേണമല്ലോ അങ്ങനെ അവർ അവസാനം ഗതികേട് കൊണ്ട് ലാൻഡ് ചെയ്തത് ജിൻഡോയിലും.
അങ്ങനെ അവസാനം ജിൻഡോയെ രാജാക്കന്മാരുടെ ഒരു കോളിറ്റി ഇല്ലെങ്കിലും എല്ലാം കൂടെ തെരഞ്ഞെടുത്തു തലയിൽ വച്ചു അവസാനം ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു. പെണ്ണിനെ തോൽപ്പിക്കാൻ ഞാൻ മണ്ടനാ എന്ന് പറഞ്ഞു നടന്ന പെണ്ണിനെ വളി വിട്ടു തോൽപ്പിക്കുന്ന അപ്പനെയും അമ്മയും തട്ടി കളയും എന്നു പറഞ്ഞ്, ലാലേട്ടന്റെ മുൻപിൽ രോമം പിഴുത് കാണിച്ച ഒരു ക്വാളിറ്റി ഇല്ലാത്ത ആൾക്ക് ഇവിടുത്തെ സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു, എന്തൊരു വിരോധാഭാസം.ഒരു സന്തോഷം ഉള്ളത് ഫൈനലിൽ കാലുകുത്തിയില്ല എങ്ങാനും ആയാലും അഞ്ചാം സ്ഥാനത്ത് പുറത്താകും എന്ന് പറഞ്ഞവരുടെ മുൻപിൽ മൂന്നാം സ്ഥാനത്ത് വരെ ആകാനും ജാസ്മിന് പറ്റി. വരും വർഷങ്ങൾ എങ്കിലും ഒറ്റയ്ക്ക് തന്റേടത്തോടുകൂടി ഗെയിം കളിക്കുന്ന പെൺകുട്ടികൾക്ക് കുറച്ചു കൂടെ സ്വീകാര്യത നമ്മുടെ സമൂഹത്തിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

9 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

10 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

10 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

13 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

13 hours ago