Bigboss

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ സംഭവങ്ങളാണ് ബിഗ് ബോസിനകത്തും നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് ജാസ്മിന്‍ മുന്നേറുകയാണ്.ജാസ്മിനെതിരെ എന്തൊക്കെ നഗറ്റീവുകള്‍ പറയുമ്പോഴും ഗബ്രി പുറത്തായതും പുറത്ത് തനിക്കുണ്ടായേക്കാവുന്ന എല്ലാ തരം പ്രശ്‌നങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ജാസ്മിന്‍ എത്തുന്നതെന്നും പ്രേക്ഷക പറയുന്നു. തന്റെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മാറാനുള്ള മാനസിക പക്വത ജാസ്മിന്റെ പ്ലസ് പോയിന്റ് ആണെന്നും കുറിപ്പില്‍ പറയുന്നു.വീക്കെന്‍ഡ് എപ്പിസോഡുകളില്‍ ലാലേട്ടന്റെ ഒരു ചെറിയ വിമര്‍ശനം പോലും താങ്ങാതെ വീടിനു വെളിയില്‍ അതുകൊണ്ടുണ്ടായേക്കാവുന്ന നെഗറ്റിവിറ്റിയെ പേടിച്ചു പുറത്തേക്ക് ഓടിയ പലരേക്കാളും ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ചു ഒരു ഗെയിം വരുമ്പോള്‍ തന്റെ അടക്കാനാവാത്ത സങ്കടങ്ങള്‍ മറന്ന് റീ ചാര്‍ജ് ആവുന്ന ഇമേജ് കോണ്‍ഷ്യസ് അല്ലാത്ത ജാസ്മിനെ കാണുമ്പോള്‍ മനസ്സില്‍ തോന്നിയത് ഇതാണ്; ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.

- Advertisement -

മറ്റൊന്ന് ജാസ്മിനില്‍ ഒരു പ്രേക്ഷകയെന്ന നിലയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ് , ടാസ്‌കിനെ ആ രീതിയില്‍ കണ്ട് അതില്ലാത്തപ്പോള്‍ തന്നോട് എത്ര വഴക്കിട്ട ആക്ഷേപിച്ച ആളായിരുന്നെങ്കില്‍ കൂടി അവരോട് ആവശ്യഘട്ടങ്ങളില്‍ കാണിക്കുന്ന സഹാനുഭൂതി, മനുഷ്യത്വം, എത്ര പൊടിഞ്ഞു പോയ അവസ്ഥയിലും ബൗണ്‍സ് ബാക്ക് ചെയ്യാനുള്ള ആത്മവീര്യവും, തന്റെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മാറാനുള്ള മാനസിക പക്വതയുമാണ്.അവളെന്നെ ഗെയിമറിനെ കാണാത്ത (കണ്ണടച്ച് പിടിച്ചിരിക്കുകയാണ് , പിന്നെന്തു ചെയ്യാന്‍ !) അവളുടെ മാറ്റങ്ങള്‍ അറിഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറാത്തവര്‍ ഇപ്പോഴും അവളെ കല്ലെറിയുന്നുണ്ട്. അതിന്റെ പിന്നില്‍ ഈ 23 വയസ്സില്‍ ജാസ്മിനെന്ന വ്യക്തി കാണിച്ച പക്വതയും ആത്മ വീര്യവും വീട്ടുകാര്‍ക്ക് വേണ്ടി ഈ ചെറിയ പ്രായത്തിലും നെടും തൂണായി മാറിയതും തങ്ങളെക്കൊണ്ട് സാധിക്കുന്നില്ലല്ലോ എന്ന ആത്മരോഷവും അസൂയയുമാവും, അല്ലെങ്കില്‍ മാറ്റാരോടെങ്കിലുമുള്ള അന്ധമായ ആരാധനയാവാം.

Anusha

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

1 min ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

2 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

2 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

13 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

13 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

14 hours ago