Bigboss

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20 ഓളം മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്‍റെ ഈ സീസണ്‍ സംഭവബഹുലമായിരുന്നു.പ്രശസ്‍ത താരങ്ങളും ബിഗ് ബോസ് മുൻ മത്സരാര്‍ത്ഥികളായ നോബി , കുട്ടി അഖിൽ, സൂരജ്, നാദിറ, റനീഷ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ചലച്ചിത്ര പിന്നണി ഗായകരായ സിത്താര, വിധു പ്രതാപ്, ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള, ദിൽഷ പ്രസന്നൻ, ശ്രുതിലക്ഷ്മി, ധന്യ മേരി വർ​ഗീസ്, ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്തങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജാസ്മിൻ ആണായിരുന്നുവെങ്കിൽ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നാദിറ പറയുന്നത്.

- Advertisement -

ഇത്തവണത്തെ ബി​ഗ് ബോസ് പ്രെഡിക്ട് ചെയ്യാൻ പറ്റുന്നതായിരുന്നില്ല. ഇനി ഏതൊക്കെ ബി​ഗ് ബോസ് സീസണുകൾ വന്നാലും വിവാദങ്ങൾ ഉണ്ടാകും. കാരണം ഈ ഷോയ്ക്ക് ആളുകൾ അത്രയേറെ ഇംപോർട്ടൻസ് കൊടുക്കുന്നുണ്ട്. സിനിമയും സീരിയലും ഉണ്ടാക്കുന്നതുപോലുള്ള സ്വാധീനം പ്രേക്ഷകരിൽ ബി​ഗ് ബോസും ഉണ്ടാക്കുന്നുണ്ട്.അതാണ് വിവാദങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം. ഇത്തരം വിവാദങ്ങൾ ഫേസ് ചെയ്യാൻ തയ്യാറായിട്ടാകും ഇനിയുള്ള സീസണുകളിൽ മത്സരാർത്ഥികൾ വരിക. ഞങ്ങളുടെ സീസണിൽ പുറത്ത് എന്താണെന്നുള്ളത് ഞങ്ങൾക്ക് പ്രഡിക്ട് ചെയ്യാൻ പറ്റിയിരുന്നു.
റീ എൻട്രികൾ നടന്നതുകൊണ്ട് പുറത്ത് എന്താണ് നടക്കുന്നതെന്ന് അകത്തുള്ളവർ അറിഞ്ഞിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഈ സീസണിലെ കണ്ടസ്റ്റൻസിലും പോരായ്മകളുണ്ടായിരുന്നു. അത് എല്ലാ സീസണിലും ഉണ്ടല്ലോ. പിന്നെ അത് എടുത്ത് പറയാൻ യോ​ഗ്യത എനിക്കില്ല.സ്പെയ്സ് ഉണ്ടായിട്ടും മത്സരാർത്ഥികളിൽ പലർക്കും അത് യൂസ് ചെയ്യാൻ പറ്റിയില്ല. വൈൽഡ് കാർഡായിരിക്കും സീസൺ വിന്നറെന്ന് ഞാനൊക്കെ വീഡിയോ ചെയ്യുമ്പോൾ പറയാറുണ്ടായിരുന്നു. പക്ഷെ ഒരിക്കലും അങ്ങനെയല്ല. കാരണം വൈൽഡ് കാർഡിൽ ഒരാൾ മാത്രമാണ് ഫൈനൽ ഫൈവിൽ എത്തിയിട്ടുള്ളത്. അഭിനയിച്ച് നിൽക്കാൻ പറ്റുന്ന സ്പെയ്സ് അല്ല ബി​​ഗ് ബോസ്.അതുകൊണ്ട് സൈബർ ആക്രമണം ഉണ്ടാകും. ഒരിക്കലും സൊസൈറ്റിയുടെ അം​ഗീകാരം വാങ്ങി നമുക്ക് ജീവിക്കാൻ പറ്റില്ല. ടോപ്പ് ഫൈവിൽ വന്നവരിൽ ജാസ്മിനും ജിന്റോയും നന്നായി ​ഗെയിം കളിക്കുന്നുണ്ട്. ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

9 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

10 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

13 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

13 hours ago