Bigboss

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍ യോഗ്യയാകുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.ജാസ്മിന് എന്ത് കഴിവുണ്ടായിട്ടു എന്ന് ചോദിക്കുന്നവരോട്. അവള്‍ക്കു പുറത്തു നെഗറ്റീവ് ആയതു അറിഞ്ഞതില്‍ പിന്നെ അവളെ അവജ്ഞയോടെ എതിര്‍ക്കാന്‍ പറ്റുന്നിടത്തൊക്കെ അത് അവള്‍ ജോക്ക് ആയി പറയുമ്പോള്‍ പോലും സീരിയസ് ആയി എടുത്തു അവളെ അവിടെ അറ്റാക്ക് ചെയ്യപെടുമ്പോ ഒരാളുടെയും സഹായം ഇല്ലാതെ ഒറ്റക് പൊരുതിയതു കൊണ്ട്.ടാസ്‌കില്‍ ജയിച്ചാലും ഇല്ലെങ്കിലും അവളുടെ 100% കൊടുക്കുന്നത് കൊണ്ട്, പിന്നില്‍ നിന്നും പറയാതെ നേര്‍ക്കു നേര്‍ നിന്ന് പൊരുതുന്ന കണ്ടിട്ട്, എത്ര ഫൈറ്റ് ഉള്ള ആളായാലും ആ ഫൈറ്റ് കഴിഞ്ഞാല്‍ പിന്നെ അത് മറന്നു അവരോടു കൂട്ടു കൂടുന്ന സ്വഭാവം, എതിരെ ഉള്ളത് എത്ര വാക്ചതുര്യം ഉള്ളവന്‍ ആയാലും പോയന്റ് ആയി പറഞ്ഞു അവരെ വായടപ്പിക്കും.

- Advertisement -

അതേസമയം അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല , അവന്‍ പോയിട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടു പൊലും അവനോടു ആത്മാര്‍ത്ഥത കാണിച്ചു, അവിടെ ഫ്രണ്ട്ഷിപ് ഉണ്ടായിരുന്നവര്‍ അവര്‍ പോകുമ്പോള്‍ പൊട്ടിപൊട്ടി കരഞ്ഞവര്‍ പിന്നെ അവരുടെ പേര് പറയുന്ന പോലും കണ്ടിട്ടില്ല. പക്ഷെ ജാസ്മിന് അങ്ങനെ ആയിരുന്നില്ല.മേലെ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ ബിഗ് ഹോസ് മലയാളം 6 തുടങ്ങിയപ്പോള്‍ മുതല്‍ എങ്ങും ഒരു പേരേ ഉള്ളു ജാസ്മിന്‍. അത് വ്യൂവേഴ്‌സിനെ കിട്ടാന്‍ അവളെ നെഗറ്റീവ് ഉള്ളതാവട്ടെ പോസിറ്റീവ് ഉള്ളതാവട്ടെ സോഷ്യല്‍ മീഡിയയില്‍ വ്യൂസ് കൂടാന്‍ ആ പേരെ ഉണ്ടെങ്കിലേ ഉള്ളു, ബിഗ് ബോസ് 6 എന്നാല്‍ അത് ജാസ്മിന് ആണ്.ഇതൊക്കെ സ്മാർട്ട് ആയ പെണ്ണുങ്ങളെ കാണുമ്പോ നാക്കു ചൊറിയുന്ന, എല്ലാ ഫീല്‍ഡിലും ടോപ് എത്തിയേക്കാവുന്ന സ്ത്രീകളെ താഴ്ത്തി കെട്ടുന്ന മലയാളി ബിഗ് ബോസ് കാഴ്ചക്കാരനു അഹങ്കാരവും അതിസാമര്‍ത്ഥ്യവും ആയിരിക്കും. അതെ കാര്യം ഒരു ആണ് ചെയ്താല്‍ അവന്‍ രാജാവും, ബിസ് ബോസ് 6 എന്നാല്‍ അത് ജാസ്മിന്റെ സീസണ്‍ ആണ്. ബിഗ് ബോസ് 6 തുടങ്ങിയതില്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ എങ്ങും ജാസ്മിന് മാത്രം ആണ്. പ്രൗഡ് ഓഫ് യു.

Anusha

Recent Posts

സ്വർഗ്ഗത്തിൽ പോയിക്കൂടെ? അവിടെ കാക്കാക്ക് കിട്ടാൻ പോകുന്ന ഹൂറികളുടെ മൂക്കുത്തിയും സാമാനവും ഒക്കെ ഓർത്ത് ബേജാറായാൽ പോരേ? ചൊറിയാൻ വന്ന കാക്കയെ കണ്ടം വഴി ഓടിച്ചു ജസ്‌ല

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജസ്ല മാടശേരി. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക…

29 mins ago

ഇവളുടെ നമ്പർ വൺ നാടകം, ഇവൾ അതെല്ലാം ചെയ്യും, എന്നിട്ട് ഇവിടെ വന്ന് ഉപദേശിക്കും – സാമന്തയുടെ പുതിയ വീഡിയോയ്ക്ക് താഴെ വിമർശന കമൻ്റ്, ഞാൻ പണ്ട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ അതെല്ലാം തിരുത്തുകയാണെന്ന് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…

2 hours ago

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

15 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

16 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

16 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

16 hours ago