Bigboss

എനിക്ക് ഇവനോട് കാതൽ വന്നാൽ ചേച്ചിയോ ഞാനോ ഇതിനകത്ത് ഉണ്ടെങ്കിൽ ഞാൻ വന്ന് പറഞ്ഞിരിക്കും. ഇത് ജാസ്മിന്റെ വാക്കാണ്. പബ്ലിക്കായി തന്നെ ഞാൻ പറയും. ഇനിക്കപ്പോ ഇവനോട് ഒരു കാതലും ഇല്ല.

സംഭവ ബഹുലമായ കാര്യങ്ങളാണ് ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ 6ൽ നടക്കുന്നത്.ജാസ്മിൻ ജാഫറും ​ഗബ്രിയും ഇരുവരും തമ്മിൽ ഒരു ലവ് ട്രാക്ക് കളിക്കുന്നുണ്ടെന്നാണ് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും മനസിലാകുന്നത്. ഇവരുടെ പ്രവർത്തികൾ തന്നെയാണ് അതിന് കാരണം. ഇതേപറ്റി കഴിഞ്ഞ ദിവസം ശരണ്യ ആനന്ദ്, ജാസ്മിനോടും ​ഗബ്രിയോടും സംസാരിച്ചിരുന്നു. ശരണ്യയുടെ വാക്കുകൾ ഇതാണ്,ഇവിടെ നിങ്ങൾക്ക് സൗഹൃദത്തിനും ലവ് ചെയ്യാനുമുള്ള സ്പെയ്സ് ഉണ്ട്. ഇനി നിങ്ങൾ ലവ് അല്ല ഫ്രണ്ടഷിപ്പ് ആണെങ്കിൽ നല്ല ശുദ്ധമായി സൗഹൃദം. ഇങ്ങനത്തെ സൗഹൃദം പുറത്തുണ്ട്. നിങ്ങളുടേത് അത്തരത്തിലുള്ള സൗഹൃദം ആണെങ്കിൽ അവർ അതിനെ അഭിനന്ദിക്കും. ലവ് ട്രാക്ക് ആണെങ്കിൽ, ആൾക്കാരിത് കാണുന്നുണ്ട്. നമ്മൾ മാത്രമുള്ളപ്പോൾ ആ പ്രൈവസിയിൽ നിൽക്കാം”, എന്നാണ് ശരണ്യ പറയുന്നത്.

- Advertisement -

ലവ് ആണെങ്കിൽ ഇവളുടെ കയ്യിൽ പിടിക്കാൻ പോലും എനിക്ക് ധൈര്യം ഉണ്ടാവില്ലെന്നാണ് ​​ഗബ്രി പറഞ്ഞത്. “എനിക്ക് ഇവനോട് കാതൽ വന്നാൽ ചേച്ചിയോ ഞാനോ ഇതിനകത്ത് ഉണ്ടെങ്കിൽ ഞാൻ വന്ന് പറഞ്ഞിരിക്കും. ഇത് ജാസ്മിന്റെ വാക്കാണ്. പബ്ലിക്കായി തന്നെ ഞാൻ പറയും. ഇനിക്കപ്പോ ഇവനോട് ഒരു കാതലും ഇല്ല. നല്ലൊരു ഫ്രണ്ടാണ് എന്റെ”, എന്നാണ് ജാസ്മിൻ പറഞ്ഞത്.മറ്റൊന്ന് ജനങ്ങളെ ഇവരുടേത് കാതൽ ആണെങ്കിലും കാതൽ അല്ലെങ്കിലും എനിക്ക് ഒരു കുഴപ്പവും ഇല്ല. എനിക്കൊരു കാതൽ ഉണ്ട്. എന്റെ മനുഷ്യനെ കാണാത്തൊരു കാതൽ എന്നാണ് ശരണ്യ ഇതിന് മറുപടിയായി പറഞ്ഞത്. എനിക്ക് എന്ത് വിഷമം ഉണ്ടെങ്കിലും കെട്ടിപിടിച്ച് തീർക്കാം. കരയാൻ തോന്നിയാൽ കരയാം. അങ്ങനെ എനിക്ക് ഇവനെ ഉള്ളൂവെന്നാണ് ജാസ്മിൻ പറഞ്ഞത്

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

11 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

11 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

17 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

22 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago