Celebrity news

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ വിമർശനങ്ങൾ കേട്ട കോമ്പോയാണ് ഗബ്രി – ജാസ്മിൻ കോമ്പോ. ജാസ്മിനെ വ്യക്തിപരമായും ഈ കോമ്പോ ബാധിച്ചിരുന്നു. എന്നാൽ ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ ഉപേക്ഷിച്ചിരുന്നില്ല. പുറത്തുവന്നാൽ ഇരുവരും സൗഹൃദം തുടരില്ലെന്ന് പറഞ്ഞവർ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഇപ്പോഴും നല്ല ബന്ധമുണ്ടെന്നാണ് ജാസ്മിന്റെ വാക്കുകളിൽ നിന്നും ആരാധകർക്ക് മനസ്സിലാകുന്നത്.കഴിഞ്ഞ ദിവസം വന്ന ലൈവിൽ ഗബ്രിയെക്കുറിച്ചുള്ള ചോദ്യത്തിന് ജാസ്മിൻ മറുപടി പറയുന്നുണ്ട്. ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് എന്നാണ് ജാസ്മിൻ പറഞ്ഞത്. ജിന്റോ ആണോ അർജുനാണോ എന്ന ചോദ്യത്തിന് ജിന്റോ ഓർ അർജുൻ എന്ന് ചോദിച്ചാൽ ഞാൻ അർജുൻ എന്നേ പറയുള്ളൂ എന്ന് ജാസ്മിൻ പറഞ്ഞു. എനിക്ക് പേഴ്‌സണലി കൂടുതൽ ഇഷ്ടം അർജുനെയാണ്.

- Advertisement -

ജിന്റോയെ ഇഷ്ടമല്ല എന്നല്ല, ജിന്റോ കാക്കയേയും ഇഷ്മാണ്. പക്ഷേ എനിക്ക് കൂടുതൽ കണക്ഷൻ തോന്നുന്നത് അർജുനായിട്ടാണ് ജാസ്മിൻ പറയുന്നു. ശ്രീതു അർജുൻ കോമ്പോയെക്കുറിച്ചുള്ള ചോദ്യത്തിന് അർജുനും ശ്രീതുവും തമ്മിൽ നല്ല ബോണ്ടിംഗാണ്. അവർ അടിപൊളായാണ്. അവർ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും എന്ത് പ്രശ്‌നം ഉണ്ടായാലും കൈകൊടുത്ത് നിൽക്കുന്നവരാണ്. നല്ല ഫ്രണ്ടസാണ് എന്നും ജാസ്മിൻ പറഞ്ഞു.അതേ സമയം നമ്മൾ കാണുന്നത് പോലെയല്ല ബി​ഗ് ബോസ് ഹൗസെന്ന് ജാസ്മിൻ പറയുന്നു. ബിഗ് ബോസ് ഹൗസ് എന്ന് പറയുന്നത് പുറത്തുനിന്ന് കളികാണുന്ന പോലെയല്ല ആ വീട്ടിനകത്ത് ചെല്ലുമ്പോൾ എന്നും ഒരു വീടല്ല, വേറൊരു ലോകമാണ് എന്നും ജാസ്മിൻ പറയുന്നു . നമുക്ക് വേറൊരു മനുഷ്യരുമില്ലാത്ത കുറച്ച് ആളുകൾ മാത്രമുള്ള ലോകമാണെന്നും നല്ലതും ചീത്തയുമായ കാര്യങ്ങൾ സംഭവിക്കുന്ന ഒരു ലോകമാണെന്നും ജാസ്മിൻ പറയുന്നു.ജാസ്മിൻ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. അങ്ങനെ ഒരുപാട് ഓഫറുകളൊന്നും വന്നിട്ടില്ലെന്നും അല്ലാതെ കുഞ്ഞ് കുഞ്ഞ് വർക്കുകൾ വരുന്നുണ്ടെന്നുമാണ് ജാസ്മിൻ തുറന്നുപറഞ്ഞത്. ഞാൻ അങ്ങനെ ഒന്നും എടുത്ത് തുടങ്ങിയിട്ടില്ല. ഒന്ന് രണ്ട് പേർ കോൺടാക്ട് ചെയ്തപ്പോഴേ ഞാൻ ഇപ്പോഴെ ഒന്നും ചെയ്യുന്നില്ല എന്ന മൈൻഡിൽ നിൽക്കുകയാണ്

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 mins ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

11 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

11 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

11 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

12 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

12 hours ago