മലയാളം ബിഗ്ബോസിലൂടെ സുപരിചിതമായ വ്യക്തി ആണ് ജാൻമണി.ജാന്മണിയെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.തന്റെ നെഗറ്റീവും പോസിറ്റീവും ആയ എല്ലാ ഇമോഷൻസും ഷോയ്ക്ക് കൊടുത്തു നിന്ന ഒരാളാണ് ജാൻമണി. രതീഷ് പോകും വരെ വളരെ ഫണ്ണി ആയ ജാനുവിനെ കണ്ട പ്രേക്ഷകർ പിന്നീട് കണ്ടത് അവരുടെ മറ്റൊരു മുഖമായിരുന്നു. ആദ്യ വീക്കിൽ തന്നെ പവർ റൂമിൽ കേറിയ ജാനിന് പിന്നീട് പവർ ഇല്ലാതെയൊരു ജീവിതം അതിനുള്ളിൽ സങ്കൽപ്പിക്കാൻ പോലും ആകാത്ത വിധമായി’.’മറ്റുള്ളവരുടെ മേലുള്ള ശാപവും താൻ എന്തോ വല്യ സംഭവം ആണെന്ന നിലയിലുള്ള ഡയലോഗും ഒക്കെ ജാനിനു തിരിച്ചടിച്ചു. പുറത്താകുമ്പോളും ബിഗ് ബോസ് സീസൺ 6 ലെ ഏറ്റവും വൈറൽ മത്സരാർഥിയായിരുന്നു ജാനു. ജാനുവിന്റെ ഡയലോഗ് ഒക്കെ ഇൻസ്റ്റാ റീലിൽ അത്രയും ഹിറ്റ് ആയിരുന്നു. “ബിസിനെസ് ക്ലാസ്സ് ” ഡയലോഗ് ഒക്കെ ഒരുപാട് റീൽ ആയി പലരും ചെയ്തിരുന്നു’
അതേ സമയം ഒരാഴ്ച കൂടി പവർ റൂമിൽ സ്വസ്ഥമായിരിക്കാം എന്നുള്ള ജാനിന്റെ ആശ്വാസത്തിനു മേലാണ് ഈ എവിക്ഷൻ. താൻ മറ്റുള്ളവരെപ്പോലെ വെറുമൊരു മത്സരാർത്ഥിയാണെന്ന സത്യം എവിക്ഷനിലൂടെ ജാൻമണി മനസിലാക്കി. അതുവരെ ഉണ്ടാക്കിയ നെഗറ്റീവ് എല്ലാം ഒന്ന് അടക്കി അവസാന ആഴ്ച അവർ ഒരുപാട് ഒതുങ്ങിയിരുന്നു. ഇപ്പൊ പുറത്തു പോയില്ലാരുന്നു എങ്കിൽ ചിലപ്പോൾ നോമിനേഷൻ പോലും വരാതെ കൂടുതൽ നെഗറ്റീവ് ആയി ജാൻ മാറിയേനെ. പോയത് നന്നായി’.’എല്ലാ ഇമോഷൻസും എക്സ്ട്രീം ആയി പ്രകടിപ്പിക്കുന്ന ആളാണെന്നു പുറത്തായപ്പോൾ തോന്നി, വെറുപ്പ് അയാലും സ്നേഹം ആയാലും സങ്കടം ആണെങ്കിലും ബിഗ് ബോസ് ഹിസ്റ്ററിയിൽ ഇത്രയും തകർന്നു കരഞ്ഞു പുറത്തു പോയ ഒരാൾ വേറെയില്ല. ജാൻമണിയുടെ കരിയർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…