ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ജാനികി സുധീര്‍ എന്ന താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ജീവിതത്തില്‍ വളരെ ബോള്‍ഡ് ആയിട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണ് ജാനകി. ബിഗ് ബോസ് വീട്ടില്‍ വച്ച് ഇത് തുറന്നു പറയുകയും ചെയ്തിരുന്നു ജാനകി. എന്നാല്‍ ഷോയില്‍ വെറും ഒരാഴ്ച മാത്രമാണ് ഈ താരം നിന്നിരുന്നത്.
ഇപ്പോഴിതാ ‘ഒരു തുറന്ന് കാട്ടല്’ വൈറലാവുകയാണ്. ജാനകിയുടെ അര്‍ധനഗ്ന ഫോട്ടോഷൂട്ട് . ആഭരണ വിഭൂഷയായി നില്ക്കുന്ന അര്‍ധനഗ്ന ഫോട്ടോഷൂട്ട് ആണ് വൈറലാവുന്നത്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചത് കാണാം. ഫോട്ടോഷൂട്ട് ബോള്‍ഡ് ആണെങ്കിലും, ചിത്രത്തില്‍ ജാനകിയുടെ മുഖഭാവം ശാലീനത നിറഞ്ഞതാണ്. രൗണക് ശങ്കര്‍ ആണ് ഫോട്ടോകള്‍ പകര്‍ത്തിയിരിയ്ക്കുന്നത്.
അതേസമയം നേരത്തെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് ജാനകി നടത്തിയിരുന്നു. തന്റെ ശരീരത്തില്‍ തനിക്ക് കംഫര്‍ട്ട് ആയ രീതിയിലുള്ള ഫോട്ടോഷുകള് നടത്തുന്നതിനോട് യാതൊരു എതിര്‍പ്പും ഇല്ല എന്ന് ജാനകി നേരത്തെ തന്നെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴി ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ജാനകി. എന്നാല്‍ ഒന്നിനു മുന്നിലും മൗനം പാലിച്ചു നില്‍ക്കാതെ എല്ലാത്തിനും വ്യക്തമായ മറുപടി തന്നെ ജാനകി കൊടുക്കാറുണ്ട് .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…