ഇപ്പോള്‍ ഒരു അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നടി ആതിര മാധവ്. തന്റെ ഗര്‍ഭ കാലത്തിന്റെ ഓരോ ഘട്ടത്തെ കുറിച്ചും ആതിര പറയാറുണ്ട്. അധികവും യൂട്യൂബ് ചാനല്‍ വഴിയാണ് നടി വിശേഷം പങ്കുവെച്ച് എത്താര്‍.
ഇപ്പോള്‍ തന്റെ ബാഗിനുള്ളിലെ സാധനങ്ങള്‍ എല്ലാം ആരാധകരെ കാണിച്ചിരിക്കുകയാണ് നടി. സെലിബ്രിറ്റികളുടെ ബാഗിനുള്ളിലെ സാധനങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് ഒരു കൗതുകമാണ്. പല അഭിമുഖങ്ങള്ക്കിടെയും വാട്ട് ഈസ് ഇന്‍ മൈ ബാഗ് സെഗ്മെന്റിലൂടെ ബാഗിലെ രഹസ്യം പുറത്ത് വരാറുണ്ട്.
വാട്ട് ഈസ് ഇന്‍ മൈ ബാഗ് സെഗ്മെന്റിലാണ് ആതിരയുടെ ബാഗിലെ രഹസ്യം പുറത്തു വന്നത്. ഒരു കുഞ്ഞ്, ചുവന്ന ബാഗ് ആണ് ആതിര കൊണ്ടു വന്നത്. പക്ഷെ അതില്‍ കൊള്ളാവുന്ന സാധനങ്ങളുടെ പരമാവധി കൊള്ളിച്ചിട്ടുണ്ട് .
മാസ്ക്, സാനിറ്റൈസര്‍, ലിപ്സ്റ്റിക്ക്, ഫോണ്‍, വാലറ്റ്, കോംപാക്ട്, ബ്രഷ് തുടങ്ങിയ സാധനങ്ങള്‍ മാത്രമല്ല, ഒരു മിഠായി കട തന്നെ ആതിരയുടെ ബാഗില്‍ കാണാം. കടല മിഠായി, പുളി മിഠായി, നാരങ്ങ മിഠായി, ലോലി പോപ്പ് തുടങ്ങി ഒരു അറയില്‍ മുഴുവന്‍ മിഠായികളാണ്. ഗര്‍ഭിണിയായ ശേഷം ഇത് എവിടെ പോവുമ്പോഴും ഉണ്ടാവും എന്ന് നടി പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…