international news

മൃ​ഗങ്ങളോടാണ് ഞങ്ങൾ യുദ്ധം ചെയ്യുന്നത്! ​ഗാസയിലേക്കുള്ള ഭക്ഷണവും വൈദ്യുതിയും വെള്ളവും നിർത്തി വെക്കാൻ ഉത്തരവിട്ട് ഇസ്രായേൽ

ഇസ്രായേലിന്റെ ഉന്മൂലനമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്ന കാര്യമല്ലെന്നും ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് നിരപരാധികളായ ഇത്രയും അധികം പേർ നികൃഷ്ടമായ രീതിയിൽ കൊല ചെയ്യപ്പെടുന്നത്. അമേരിക്കയിലെ സെപ്തംബർ 11ന് സമാനമായ സാഹചര്യമാണിത്.അതെ സമയം ഇസ്രായേൽ പ്രതിരോധ മന്ത്രി, യോവ് ഗാലന്റ് പറയുന്നത് ഇതാണ്, ഭക്ഷണമോ ഇന്ധനമോ വൈദ്യുതിയോ ഒന്നും സ്ട്രിപ്പിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല; അതുകൊണ്ട് “ഞങ്ങൾ മനുഷ്യ മൃഗങ്ങളുമായി പോരാടുകയാണ്, അതിനനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” എന്നാണ് അദ്ദേഹം പറഞ്ഞത്.സ്ട്രിപ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ബോംബാക്രമണത്തിന്റെ ഫലമായി 510-ലധികം രക്തസാക്ഷികളും 2,750 പേർക്ക് പരിക്കേറ്റു.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 300,000 റിസർവസ്റ്റുകളെ ഇസ്രായേൽ അണിനിരത്തി.ഹമാസിന്റെ സമ്പൂർണ നാശത്തിലാണ് ഇപ്പോൾ തങ്ങളുടെ ശ്രദ്ധയെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.

- Advertisement -

രാഷ്‌ട്രത്തിന്റെ ഉന്മൂലനമാണ് ഹമാസ് ഭീകരരുടെ ലക്ഷ്യം. ഐഎസ്‌ഐഎസിനേക്കാൾ ഭീകരവും പൈശാചിക മുഖവുമാണ് ഹമാസ് ഭീകരർ ഉള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ ഹമാസ് കൊലപ്പെടുത്തി. നൂറു കണക്കിന് ആളുകളെ ബന്ദികളാക്കി. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തവും സുദൃഢവുമായ പ്രതികരണമാണ് ആവശ്യം. അതാണ് ഇപ്പോൾ തങ്ങൾ ചെയ്യുന്നതെന്നും പ്രതിരോധ സേന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.മറ്റൊന്ന്ജർമ്മനിയും ഓസ്ട്രിയയും ഫലസ്തീൻ അധികാരികൾക്കും ഇസ്രായേലിലെ പ്രദേശങ്ങൾക്കുമുള്ള എല്ലാ തുടർ സഹായങ്ങളും നിർത്തിവച്ചു, ഫണ്ടുകളുടെ അവലോകനം നടത്തുമ്പോൾ താൽക്കാലികമായി മാത്രമേ ഹാൾട്ട് പ്രഖ്യാപിച്ചിട്ടുള്ളൂ എന്നാണ് പറയുന്നത്

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

34 mins ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

42 mins ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

1 hour ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

1 hour ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

2 hours ago