Film News

പ്രശസ്ത സംവിധായകൻ ജാഫർ പനാഹിയ ജയിലിൽ. താരത്തെ ജയിലിൽ അടയ്ക്കുന്നതിനുള്ള കാരണം കേട്ടോ? വെള്ളരിക്ക പട്ടണം ആണല്ലോ എന്ന് പ്രേക്ഷകർ.

ലോകത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ജാഫർ പനാഹിയ. ഇപ്പോഴിതാ ഇദ്ദേഹത്തെ ആറുവർഷം ജയിൽ ശിക്ഷയ്ക്ക് വിധിചിരിക്കുകയാണ് ഭരണകൂടം. 11 വർഷം മുൻപുള്ള ഒരു കേസിലാണ് ഇദ്ദേഹത്തെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്. ‘ ഒരു പൗരൻ എന്ന നിലയിൽ ഇദ്ദേഹത്തിന് ചില അവകാശങ്ങൾ ഉണ്ട്. അതുപോലെതന്നെ ചില നടപടിക്രമങ്ങളും ഉണ്ട്.

- Advertisement -

ഒരാളെ ജയിലിൽ അടയ്ക്കാൻ ആദ്യം അവരെ വിളിക്കേണ്ടത് ഉണ്ട്. എന്നാൽ ജയിലിന് പുറത്ത് സമരം ചെയ്യുന്ന ഒരാളെ ജയിലിൽ അടയ്ക്കുന്നത് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് തട്ടിക്കൊണ്ടു പോകലാണ്.’ ഇദ്ദേഹത്തിൻറെ ഭാര്യ പ്രതികരിച്ചു. ഇറാനിയൻ സ്വദേശിയാണ് ജാഫർ പനാഹിയ. ഇറാൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട് ഇതിനു മുൻപും ഇദ്ദേഹം. ടെഹ്റാനിൽ വെച്ചായിരുന്നു ഇദ്ദേഹം അറസ്റ്റിൽ ആയത്.

ഇറാനിൽ ഈ മാസം തടങ്കലിൽ ആകുന്ന മൂന്നാമത്തെ സംവിധായകനാണ് ജാഫർ. മുൻപ് അറസ്റ്റിൽ ആയ രണ്ട് സംവിധായകരെ കുറിച്ച് അന്വേഷിക്കാൻ ജയിലിലേക്ക് പോയതായിരുന്നു ഇദ്ദേഹം എന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് മാസത്തിൽ ഒരു ഇറാനി നഗരത്തിൽ 10 നില കെട്ടിടം തകർന്നിരുന്നു. ഏതാണ്ട് നാല്പതിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് മുൻപു രണ്ട് സംവിധായകരെ അറസ്റ്റ് ചെയ്തത്.

ഇരുവരും അശാന്തി ഉണ്ടാക്കുകയും സമൂഹത്തിന്റെ മാനസിക സുരക്ഷയെ തടസ്സപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. ആധുനിക ഇറാനെ വിമർശിച്ച സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ് ജാഫർ പനാഹിയ. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Abin Sunny

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

14 mins ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

24 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

58 mins ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

2 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

3 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

4 hours ago