നിരവധി ആരാധകരുള്ള താരമാണ് ഗ്രേസ് ആന്റണി. 2016ല്‍ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ ചുരുക്കം നാളുകള്‍ കൊണ്ട് മലയാള സിനിമയുടെ അഭിവാജ്യ താരമായി മാറുകയായിരുന്നു.
മിനി ഉര്‍വശി എന്നാണ് താരം ഇപ്പോള്‍ അറിയപ്പെടുന്നത്. സ്വഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു.
പടച്ചോനെ ഇങ്ങള് കാത്തോളി എന്ന ചിത്രമാണ് ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇത് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.ദുബായില്‍ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്.
ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി സദാചാര ആങ്ങളമാരും ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നുണ്ട്.
സാനിയ ഇയ്യപ്പനെ റോള്‍ മോഡല്‍ ആക്കല്ലേ, സ്നേഹം കൊണ്ട് പറയുകയാണ് എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ എത്തുന്ന കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങളും ബോള്‍ഡ് ചിത്രങ്ങളും പങ്കുവയ്ക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…
മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…