Categories: featured

എന്നാലും ഒരു സൂചന പോലും തന്നില്ലലോ ; ജിപിയുടെ വിവാഹം കഴിഞ്ഞോ, ഫോട്ടോ വൈറലാവുന്നു

- Advertisement -

ജിപി എന്ന ഗോവിന്ദ് പത്മസൂര്യ മലയാളികളുടെ ഒരു അഹങ്കാരം ആണ്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. തികച്ചും വേറിട്ട തരത്തിലായിരുന്നു ഇതിലെ അവതരണം. തന്റേതായ ശൈലിയിലാണ് അവതരണം നടത്താര്‍. ഇത് തന്നെയാണ് ജിപിയില്‍ എടുത്ത് പറയേണ്ട പ്രത്യേകത.

ആദ്യകാലം സിനിമയിലും താരം അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് അവതരത്തിലൂടെ വന്ന് സിനിമയിലേക്ക് പോയപ്പോള്‍ ജിപിയുടെ ചിത്രത്തിന് ആരാധകര്‍ ഏറെയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. താരത്തിന്റേതായ ഒരു വിവാഹ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നത്.

ആരുമറിയാതെ ജിപി വിവാഹിതനായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോസാണ് വൈറലാവുന്നത്. എന്നാല്‍ ഇതില്‍ ആരും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ചിത്രം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

നേരത്തെ വിവാഹ കാര്യത്തെക്കുറിച്ച് ഒരു സൂചന പോലും താരം തന്നിരുന്നില്ല. പെണ്‍കുട്ടികളുടെ മനംകവര്‍ന്ന ജിപിയുടെ വിവാഹത്തെ കുറിച്ചറിയാന്‍ കാത്തിരിപ്പിലായിരുന്നു എല്ലാവരും. പല അഭിമുഖങ്ങളിലും ജിപിയുടെ വിവാഹം സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരാറുള്ളത്. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ താരം വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.

 

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

6 hours ago