അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം പിടിച്ച അഭിനേത്രിയാണ് ഗൗരി നന്ദ. സിനിമയിലെ കണ്ണമ്മ എന്ന കഥാപാത്രം താരത്തിന് നിരവധി പ്രശംസ നേടിക്കൊടുത്തു. സിനിമയിലെ കഥാപത്രത്തിന്റെ രൂപമാറ്റത്തിനായി താരം തന്റെ ശരീര ഭാരം കുറച്ചിരുന്നു. അയ്യപ്പനും കോശിക്കും മുമ്പ് താരം മറ്റ് ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പക്ഷെ ഇപ്പൊ ആളുകൾ തിരിച്ചറിയപെടുന്നത് കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ പേരിലാണ്.
ഇപ്പോൾ താരം തന്റെ വിശേഷങ്ങളുമായി ഫെയ്സ്സ് ബുക്ക് ലൈവില്‍ വന്നപ്പോൾ ആരാധകർ രസകരമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി അതിൽ ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി നല്കിയ മറുപടി വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ വിശേഷം പങ്കുവെച്ച് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന്റെ ലൈവില്‍ എത്തിയപ്പോഴാണ് നടി സംസാരിച്ചത്. ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ? എന്നായിരുന്നു ഒരാളുടെ ചോദ്യം.
ഇതിന് വളരെ രസകരമായ രീതിയിലാണ് നടി മറുപടി നല്‍കിയത്. ഇല്ലല്ലോ ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ് കിട്ടാന്‍ അവസരമുണ്ടാക്കിയില്ല എന്നാണ് ചിരിച്ചുകൊണ്ട് ഗൗരി മറുപടി നല്‍കിയത്. സിനിമാ ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്നും ഗൗരി നന്ദ പറഞ്ഞു. എല്ലാവരും കണ്ണമ്മ എന്ന് വിളിക്കുമ്ബോള്‍ ഏറെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ അനിൽ. ഒരു സീരിയൽ നടിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആണ് ഇവർ. ടിക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…
സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…
നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്കും സമൂഹ മാധ്യമങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് വ്യക്തമായ ധാരണയില്ല. സമൂഹത്തിൽ പോലും സത്യത്തിൽ…
തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…