Film News

ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ്, ഹോസ്റ്റലിലെ പെൺകുട്ടികൾ നൽകിയ എട്ടിൻ്റെ പണി കണ്ടോ? തീ ഇല്ലാതെ പുക ഉണ്ടാകുമോ എന്ന് അമ്മാവന്മാർ

പത്തനംതിട്ടയിൽ നിന്നുമുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി ഒരു യുവാവ്. ഇരുചക്രവാഹനത്തിൽ എത്തിയാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്. ദൃശ്യങ്ങൾ സഹിതം പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

- Advertisement -

ഹെൽമറ്റ് മാസ്കും ധരിച്ചാണ് ഇയാൾ ഇരുചക്രവാഹനത്തിൽ എത്തിയത്. അതുപോലെതന്നെ വാഹന നമ്പർ അടക്കമുള്ള കാര്യങ്ങളിൽ പോലീസിന് ഇതുവരെ വ്യക്തത ഒന്നും ലഭിച്ചിട്ടില്ല. നഗര ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഹോസ്റ്റൽ ആണ് ഇത്. പലതവണയായി ഈ ഹോസ്റ്റൽ കേന്ദ്രീകരിച്ചുകൊണ്ട് ഇത്തരത്തിലുള്ള പ്രവർത്തികൾ നടക്കാറുണ്ട്. പലതവണ ഇയാൾ ഇതുപോലെ ഹോസ്റ്റലിനു മുൻപിലെത്തി ഇതുപോലുള്ള ലൈംഗിക ചേഷ്ടകൾ കാണിച്ചിട്ടുണ്ട് എന്നാണ് പെൺകുട്ടികൾ പറയുന്ന പരാതി. ഇത് തുടർച്ചയായി നടന്നതോട് കൂടിയാണ് പെൺകുട്ടികൾ അവരുടെ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയത്.

പെൺകുട്ടികൾ ഇപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. നഗരപരിധിയിൽ തന്നെ ഉള്ള വ്യക്തിയാണ് ഇയാൾ എന്നാണ് പ്രാഥമിക നിഗമനം. സ്ഥലം നല്ല പരിചയമുള്ള വീട്ടിൽ തന്നെയാണ് എന്നാണ് പോലീസ് പറയുന്നത്. 45 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ആണ് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതുപോലെ ആളുകൾ ഹോസ്റ്റലിനു മുൻപിൽ എത്തുന്നുണ്ട് എന്നാണ് പെൺകുട്ടികൾ പറയുന്ന പരാതി. എന്തായാലും വളരെ ഗൗരവത്തോടുകൂടി തന്നെയാണ് പോലീസ് അന്വേഷണം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ചില ആളുകൾ ഇപ്പോൾ പെൺകുട്ടികളെ കുറ്റം പറഞ്ഞു കൊണ്ട് രംഗത്തെത്തുകയാണ്. തീ ഇല്ലാതെ പുക ഉണ്ടാവില്ല എന്നൊക്കെ തരത്തിലുള്ള പഴഞ്ചൊല്ലുകൾ ആണ് ചില വിവരമില്ലാത്ത അമ്മാവന്മാരും അമ്മായിമാരും തള്ളിവിടുന്നത്. എന്തായാലും ഇവറ്റകൾ ഒക്കെ കോവിഡ് മൂന്നാം രംഗത്തിൽ എങ്കിലും നാടു നീങ്ങാൻ ഉള്ളത് ആയതുകൊണ്ട് അവറ്റകളുടെ അഭിപ്രായം മനുഷ്യർ കാര്യമാക്കി എടുക്കുന്നില്ല എന്നതാണ് വസ്തുത.

Athul

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

2 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

3 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

4 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

5 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

15 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

16 hours ago