Film News

ഞങ്ങൾ അഭിനയിച്ചത് നീലച്ചിത്രങ്ങളിൽ അല്ല, സംഭവം മറ്റൊന്നാണ് – രാജ് കുന്ദ്ര വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി കൊണ്ട് ചിത്രത്തിൽ അഭിനയിച്ച നടി തന്നെ രംഗത്ത്

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തത്. നീല ചിത്രങ്ങൾ ഷൂട്ട് ചെയ്തു ഓൺലൈനായി പ്രദർശിപ്പിച്ചു എന്ന കാരണം കൊണ്ടായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്ര എന്നാണ് ഇയാളുടെ പേര്. മുംബൈ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളുകളായി ഇയാൾക്കെതിരെ അന്വേഷണം നടന്നു വരികയായിരുന്നു. എന്നാൽ ഇപ്പോഴാണ് ശക്തമായ തെളിവുകൾ ലഭിച്ചത് എന്നും അതുകൊണ്ടാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത് എന്നും ആണ് മുംബൈ പോലീസ് പറയുന്നത്.

- Advertisement -

ഈ വിഷയത്തിൽ ശിൽപ്പാ ഷെട്ടിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. രാജ് കുന്ദ്രയുടെ ഒരു സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇതിൽ നിന്നും ശില്പാ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പോലീസ് കണ്ടെത്തും. ഇപ്പോൾ വിഷയത്തിൽ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരിക്കുകയാണ്.

ഗെഹന വശിഷ്ട എന്ന നടിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ് ചിത്രീകരിച്ച വീഡിയോകളിൽ ഇവരും ഉണ്ടായിരുന്നു. തങ്ങൾ ചിത്രീകരിച്ചത് നീലചിത്രങ്ങൾ അല്ല എന്നും വെബ് സീരീസുകൾ ആണ് എന്നും ആണ് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വെബ് സീരീസുകൾ ഇപ്പോൾ ധാരാളം ഓൺലൈനിൽ ഉണ്ട്. ആൾട്ട് ബാലാജി അടക്കമുള്ളവ അങ്ങനെയുള്ളതാണ്. എക്താ കപൂർ എന്ന വ്യക്തിയാണ് ഈ സീരിസ് നിർമ്മിക്കുന്നത്. അത്തരത്തിലുള്ള സാധാരണ സീരീസ് മാത്രമാണ് തങ്ങളുടേത് എന്നാണ് ഇപ്പോൾ ഈ നടിയുടെ അവകാശവാദം.

എന്തായാലും ഈ വിഷയത്തിൽ ഇതുവരെ ശില്പ ഷെട്ടി പ്രതികരിച്ചിട്ടില്ല. എന്താണ് നടി മൗനം തുടരുന്നത് എന്നാണ് ആളുകൾ ഇപ്പോഴും ചോദിക്കുന്നത്. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരുംദിവസങ്ങളിൽ നടക്കും എന്നാണ് കരുതപ്പെടുന്നത്. രാജ് കുന്ദ്ര ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് വഴി കോടികളാണ് എല്ലാമാസവും നേടുന്നത്. ഇന്ത്യക്കാർ എത്രത്തോളം ലൈംഗിക ദാരിദ്ര്യം പിടിച്ച ജനതയാണ് എന്ന് ഇതിൽ നിന്നും വ്യക്തം.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

2 mins ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

2 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

2 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

2 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

3 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

3 hours ago