Film News

ഗായത്രിയുടെ പുസ്തകം വായിച്ച് കണ്ണ് നിറഞ്ഞു കൊണ്ട് സിദ്ദിഖ് പറയുന്നത് കേട്ടോ? തൻ്റെ അച്ഛനെ ഓർമ്മ വന്നു എന്ന് ഗായത്രി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായത്രി അരുൺ. പരസ്പരം എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന ചിത്രത്തിൽ താരം അടുത്തിടെ അഭിനയിച്ചിരുന്നു. ഇപ്പോൾ സ്വന്തമായി ഒരു പുസ്തകം പ്രകാശനം ചെയ്തിരിക്കുകയാണ് താരം. “അച്ചപ്പം കഥകൾ” എന്നാണ് പുസ്തകത്തിന് താരം പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ ഈ പുസ്തകത്തിൻറെ വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് എത്തുകയാണ് താരം.

- Advertisement -

അച്ഛന് ഒപ്പമുള്ള രസകരമായ സംഭവങ്ങളുടെ കുറിപ്പുകൾ താരം സമൂഹമാധ്യമങ്ങളിൽ മുൻപുതന്നെ പങ്കുവയ്ക്കാറുണ്ട് ആയിരുന്നു. ഇതെല്ലാം വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുക്കാർ ഉണ്ട്. അതിനുശേഷമാണ് പുസ്തകം എന്ന ആശയത്തിലേക്ക് താരം എത്തുന്നത്. അതിനിടയിലായിരുന്നു അച്ഛൻറെ വിയോഗം. പിന്നീട് എഴുത്ത് താൽക്കാലികമായി നിർത്തി എങ്കിലും പിന്നീട് കഥകളെല്ലാം സ്വരുക്കൂട്ടി പുസ്തകമായി പ്രകാശനം ചെയ്യുകയായിരുന്നു താരം. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജ് വഴിയാണ് പുസ്തകം വെർച്വൽ ആയി പ്രകാശനം നടത്തിയത്. പിന്നീട് മോഹൻലാലിനും മഞ്ജുവാര്യർക്കും ഒരു പ്രതി വീതം ആയിരുന്നു ആദ്യമായി നൽകിയത്.

ഇപ്പോൾ ഒരു സിനിമയുടെ സെറ്റിൽ വച്ച് പുസ്തകത്തിൻറെ ഒരു കോപ്പി നടൻ സിദ്ദിഖിന് കൈമാറി അനുഭവമാണ് ഗായത്രി പങ്കുവയ്ക്കുന്നത്. അദ്ദേഹം അത് വായിക്കുന്നത് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ കിട്ടിയ മാത്രയിൽ തന്നെ വായിക്കുമെന്ന് കരുതിയിരുന്നില്ല. ഉടൻതന്നെ പുസ്തകം വായിച്ച് തീർക്കുകയും കണ്ണുനിറഞ്ഞു കൊണ്ട് അനുഭവം പങ്കു വയ്ക്കുകയും ചെയ്തു എന്നാണ് ഗായത്രി പറയുന്നത്. ശേഷം അദ്ദേഹം നൽകിയ മറുപടി തൻറെ അച്ഛനെ അനുസ്മരിപ്പിച്ചു എന്നാണ് ഗായത്രി കൂട്ടിച്ചേർക്കുന്നത്.

“അച്ഛൻറെ ഓർമകളിൽ ജീവിക്കുന്ന മക്കൾക്കും അത് അവർക്ക് നൽകിയ അച്ഛന്മാർക്കും” ആണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. പുസ്തകം വായിച്ച ശേഷം സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയാണ് – എനിക്ക് ഒരു ദിവസം പോലും മകളെ തിരിഞ്ഞിരിക്കുന്നത് വിഷമമാണ്. പാർശ്യാലിറ്റി വായിച്ചപ്പോൾ മകളെ ഓർത്ത് പോയി എന്നാണ് സിദ്ദിഖ് പറഞ്ഞത്. അത് പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എൻറെ അച്ഛനെ ആണ് ഞാൻ ആ നിമിഷം ഓർത്തത്. സ്നേഹം കൂടുമ്പോൾ കണ്ണുനിറയുന്ന എൻറെ അച്ഛപ്പത്തെ – ഗായത്രി അരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Athul

Recent Posts

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

14 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

34 mins ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

3 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

5 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

6 hours ago