Film News

ദീപ്തി ചേച്ചിയുടെ മോഡേൺ മേക്കോവർ നന്നായിട്ടുണ്ട് എന്ന് ആരാധകർ, നാടൻ വേഷങ്ങൾ ആണ് ചേർച്ച എന്ന് മറ്റൊരു പക്ഷം, എന്താണ് നിങ്ങളുടെ അഭിപ്രായം?

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ ആണ് താരം മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു സീരിയൽ താരം അവതരിപ്പിച്ചത്. അതുവരെ മലയാളികൾ കണ്ടു പരിചയിച്ച പതിവ് കണ്ണീർ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷൻ അഡ്വഞ്ചർ സീരിയൽ ആയിരുന്നു പരസ്പരം.

- Advertisement -

എന്നാൽ പിന്നീട് പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളിൽ ഒന്നുംതന്നെ ഗായത്രി പ്രത്യക്ഷപ്പെടുന്നില്ല. എന്നാൽ ടെലിവിഷൻ അവതാരിക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിൽ മലയാളം സിനിമയിലും ഗായത്രി പലതവണ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വൺ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഗായത്രി. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് വൈറൽ ആയി മാറാർ ഉള്ളത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. കിടിലൻ മോഡേൺ മേയ്ക്ക് ഓവറിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്.

വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത് എങ്കിലും താരത്തിന് കൂടുതൽ ഇണങ്ങുന്നത് നാടൻ വേഷങ്ങൾ ആണ് എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. അതല്ലാ മോഡേൺ വേഷങ്ങൾ തന്നെ ആണ് എന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇപ്പൊൾ ഇരുവിഭാഗങ്ങളും തമ്മിൽ സമൂഹമാധ്യമങ്ങളിൽ അടി നടക്കുകയാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം? താരത്തിന് കൂടുതൽ ഇണങ്ങുന്നത് മോഡേൺ വേഷങ്ങൾ ആണോ അതോ നാടൻ വേഷങ്ങൾ ആണോ? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Athul

Recent Posts

കങ്കണയുടെ മുഖത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ, കാരണം കങ്കണ 2 വർഷങ്ങൾക്കു മുൻപ് കർഷകസമര സമയത്ത് പറഞ്ഞ ആ വാചകം

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് കങ്കണ റണാവത്ത്. ബോളിവുഡ് സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഒരു ബിജെപി നേതാവ് കൂടിയാണ്…

4 hours ago

അനിലിന് മലയാളവും ജനബന്ധവും ഇല്ല.ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു;പിസി ജോർജ്ജ്

ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആൻ്റണിക്ക് തിരിച്ചടി ആയത് ജനങ്ങളോട് ബന്ധം ഇല്ലാത്തത് കൊണ്ടാണ് എന്ന് പിസി ജോർജ്.വോട്ട്…

5 hours ago

മോള് ജാസ്മിന്റെ കൂടെ നിന്നത് നന്നായി.ഗബ്രിയും താനും പുറത്തായശേഷം ജാസ്മിനുള്ള ഹേറ്റ് കുറഞ്ഞു

ഗബ്രിയും താനും പുറത്തായശേഷം ജാസ്മിനുള്ള ഹേറ്റ് കുറഞ്ഞതായി തോന്നിയിട്ടുണ്ടെന്ന് രസ്മിൻ.'വേറെ ആരുമായി നമുക്ക് സംസാരിക്കാനോ ഇടപഴകാനോ കഴിയാത്തതുകൊണ്ട് ഹൗസിലുള്ളവരുമായി നമ്മൾ‌…

5 hours ago

എന്തെങ്കിലും പറ്റി ആല്‍ബിച്ചേട്ടന്‍ പിണങ്ങിപ്പോയോ? എത്ര പേര്‍ ഞാന്‍ പറയുന്നത് വിശ്വസിക്കുമോ എന്നറിയില്ല;അപ്സര

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപസര.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.താരത്തിന്റെ കുടുംബം ബിഗ്ബോസിൽ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.കൗമുദി മൂവീസിന് നല്‍കിയ…

6 hours ago

മമ്മൂട്ടിയുടെ ഉപദേശത്തിന്റെ സാരം.മമ്മൂക്കയുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

ബി ജെ പി ടിക്കറ്റില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് സുരേഷ് ഗോപി…

7 hours ago

ഞാൻ എന്റെ പെങ്ങൾക്ക് എന്ത് ചെയ്ത് കൊടുക്കുമെന്നത് പുറത്ത് ആരോടും റിവീൽ ചെയ്യേണ്ട.ബാലയെ കാണാൻ സായ്ക്കൊപ്പം എത്തി നന്ദന!

ഏറ്റവും പുതിയതായി ഹൗസിൽ നിന്നും പുറത്തായത് സായ് ക‍ൃഷ്ണനാണ്. പണപ്പെട്ടി ടാസ്ക്കിന്റെ ഭാ​ഗമായി ബി​ഗ് ബോസ് ടീം നൽകിയ അഞ്ച്…

7 hours ago