Film News

പ്രണയ സാഫല്യ നിമിഷങ്ങള്‍; വിവാഹത്തിന്റെ ഓരോ നിമിഷങ്ങളുടെയും പ്രത്യേക വീഡിയോ പങ്കുവച്ച് പൗര്‍ണ്ണമി തിങ്കള്‍ താരം ഗൗരി കൃഷ്ണന്‍, എല്ലാം കിറുകൃത്യമായി ഞങ്ങള്‍ക് മുന്‍പില്‍ എത്തിച്ചതിന് നന്ദിയെന്ന് ആരാധകര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗൗരി കൃഷ്ണന്‍. കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹിതയായത്.മനോജിനെയായിരുന്നു താരം വിവാഹം ചെയ്തത്.

- Advertisement -

താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ സീരീയല്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിത തന്റെ വിവാഹ വീഡിയോകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഗൗരി.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹ വീഡിയോകള്‍ പങ്കുവച്ചത്.  താലികെട്ടും, വിവാഹത്തിനെതിയ സുഹൃത്തുക്കളെ കുറിച്ചും,

സദ്യ വിശേഷങ്ങളും, വധു വരന്മാര്‍ മാല ചാര്‍ത്തുന്നതും, ഒടുവില്‍ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുന്നത് വരെയുള്ള വീഡിയോ പ്രത്യേകമായി തന്നെ താരം പങ്കുവെച്ചിട്ടുണ്ട്. താരം പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നാല് വ്യത്യസ്ത സാരിയിലാണ് കല്യാണ ദിവസത്തില്‍ താരം ഒരുങ്ങിയിരിക്കുന്നത്.എഴുപതുകളിലെ നായികയെ പോല അണിഞ്ഞൊരുങ്ങിയായിരുന്നു ഹല്ദിയ്ക്ക് ഗൗരി എത്തിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹ നിശ്ചയം നടന്നത്. സൂപ്പര്‍ ഹിറ്റ് പരമ്പരയായിരുന്ന പൗര്‍ണമിത്തിങ്കളിലൂടെ മലയാളികളുടെ സ്നേഹം പിടിച്ചു പറ്റിയ താരമാണ് ഗൗരി കൃഷ്ണ. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് ആണ് ഗൗരിയെ വിവാഹം ചെയ്തത്.

 

Abin Sunny

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

2 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

2 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

3 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

3 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

4 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

6 hours ago