Bigboss

മീടു കമന്റ് ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ​ഗബ്രി?. പേടിയാണോ?. മീടു പോസ്റ്റിട്ട പെൺകുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ?.

അമ്പത്തിയാറ് ദിവസത്തോളം ബി​ഗ് ബോസിൽ നിന്നശേഷമാണ് ​ഗബ്രി പുറത്തായത്. ഒന്നാം ദിവസം മുതൽ ഇപ്പോൾ വരെയും ​ഗബ്രി വീടിന് അകത്തും പുറത്തും ഒരു ചർച്ചാ വിഷയം തന്നെയാണ്. ഷോയിൽ നിന്നും പുറത്ത് വന്നശേഷം മോഡലിങ് അടക്കമുള്ളവയെല്ലാമായി ​ഗബ്രി തിരക്കിലാണ്.മറ്റൊന്ന് സോഷ്യൽമീഡിയയിലും ​ഗബ്രി ആക്ടീവാണ്. ​​​ഗബ്രി എന്ന പേര് ഇത്രത്തോളം ചർച്ച ചെയ്യപ്പെടാൻ കാരണം ജാസ്മിനുമായി കോമ്പോ ​ഗെയിം കളിച്ചുവെന്നതാണ്. അതിന്റെ പേരിൽ ഇപ്പോഴും വിമർശനം നേരിടുന്നുണ്ടെങ്കിലും ​ഗബ്രി ജാസ്മിന് തന്നെയാണ് പിന്തുണ നൽകുന്നത്. ഇപ്പോഴിതാ ​ഗബ്രി പങ്കുവെച്ച ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.തന്റെ പോസ്റ്റിന് വന്ന ഒരു കമന്റും അതിന് താൻ നൽകിയ മറുപടിയും സ്ക്രീൻഷോട്ട് എടുത്ത് പങ്കുവെച്ചിരിക്കുകയാണ് ​​ഗബ്രി. ഒരു പെൺകുട്ടി ​ഗബ്രിക്ക് എതിരെ മീടു ആരോപിച്ച് കുറിച്ച കമന്റ് ​ഗബ്രി ഡിലീറ്റ് ചെയ്തുവെന്നാണ് മറ്റൊരൾ കമന്റിലൂടെ പറഞ്ഞിരിക്കുന്നത്. മീടു കമന്റ് ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ​ഗബ്രി?. പേടിയാണോ?. മീടു പോസ്റ്റിട്ട പെൺകുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ?.

- Advertisement -

ബിബിയിലെ ഏറ്റവും മോശം മത്സരാർത്ഥി ​ഗബ്രിയാണ്. ദീപാവലി അഘോഷിക്കൻ നേരത്തെ ഇറങ്ങിയത് നന്നായി എന്നാണ് ​ഗബ്രിയെ പരിഹസിച്ച് ഒരാൾ കുറിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ​ഗബ്രി മറുപടിയും നൽകി. ഇതൊരു ഗുരുതരമായ ആരോപണമാണ്. നിങ്ങൾ ഇത് ഒരിക്കൽ കൂടി ചെയ്താൽ… നിങ്ങൾ എന്നെ അപകീർത്തിപ്പെടുത്തിയതിനും തെറ്റായ ആരോപണം ഉന്നയിച്ചതിനും എതിരെ നിയമപരമായി പോരാടും.നിങ്ങൾ ഒരു വ്യാജ അക്കൗണ്ടിന് പിന്നിൽ സുഖമായി ഒളിച്ചിട്ടും കാര്യമില്ല. ബാക്കിയുള്ളവ സൈബർ സെൽ കൈകാര്യം ചെയ്യും. മിണ്ടാതിരിക്കുന്നുവെന്ന് കരുതി ബലഹീനതയാണെന്ന് കരുതരുത്. എന്നെയും എൻ്റെ കുടുംബത്തെയും അധിക്ഷേപിക്കുകയും അടിസ്ഥാനരഹിതവും അസംബന്ധവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന വ്യാജ അക്കൗണ്ടിന് പിന്നിൽ ഒളിച്ചിരിക്കുന്ന മുഖമില്ലാത്ത എല്ലാ ഭീരുക്കൾക്കും വേണ്ടിയാണിത്.

Anusha

Recent Posts

ഇവളുടെ നമ്പർ വൺ നാടകം, ഇവൾ അതെല്ലാം ചെയ്യും, എന്നിട്ട് ഇവിടെ വന്ന് ഉപദേശിക്കും – സാമന്തയുടെ പുതിയ വീഡിയോയ്ക്ക് താഴെ വിമർശന കമൻ്റ്, ഞാൻ പണ്ട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ അതെല്ലാം തിരുത്തുകയാണെന്ന് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…

2 mins ago

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

14 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

14 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

14 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

15 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

15 hours ago