World

മീന്‍ നേരെ ചാടിയത് മത്സ്യത്തൊഴിലാളിയുടെ തൊണ്ടയിലേക്ക്; പുറത്തെടുക്കാന്‍ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ

മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളിക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിവന്ന അവസ്ഥ. അപ്രതീക്ഷിതമായിരുന്നു ആ സംഭവങ്ങള്‍. മത്സ്യത്തൊഴിലാളി പിടിച്ച ഒരു മീന്‍ അയാളുടെ തൊണ്ടയിലേക്ക് ചാടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ജീവന്‍ അപകടത്തിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

- Advertisement -

തായ്ലന്‍ഡിലാണ് സംഭവം. പതിവ് പോലെ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ആ മത്സ്യത്തൊഴിലാളി. പിടിച്ച മീന്‍ കുട്ടയില്‍ വീഴുന്നതിന് പകരം അദ്ദേഹത്തിന്റെ തൊണ്ടയിലാണ് ചെന്നു വീണത്. ശ്വാസംമുട്ടി പ്രയാസപ്പെടുന്ന അദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചു. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ആ മീന്‍ തൊണ്ടയ്ക്കും നാസികാദ്വാരത്തിനുമിടയില്‍ തങ്ങിനില്‍ക്കുകയായിരുന്നു. ശ്വാസനാളത്തിലൂടെ താഴേക്ക് നീങ്ങാന്‍ ശ്രമിച്ച മീന്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്കുള്ള ഓക്‌സിജന്‍ തടസപ്പെടുത്തുകയും തൊണ്ടയില്‍ കുടുങ്ങുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ ഗുരുതരമായി.

രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ മീനിനെ പുറത്തെടുത്തു. രോഗിയുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഡോക്ടര്‍മാര്‍ വളരെ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ആനബാസ് ഇനത്തില്‍ പെട്ട മീനാണ് അയാളുടെ തൊണ്ടയില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

Rathi VK

Recent Posts

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

2 mins ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

23 mins ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

59 mins ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

1 hour ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

1 hour ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

4 hours ago