Film News

തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ഭയക്കാതെ സംസാരിക്കുന്ന ശബ്ദത്തിനൊപ്പം നിൽക്കുവാൻ ആഗ്രഹിക്കുന്നു. വിവാദമായ പോസ്റ്റർ വിഷയത്തിൽ പ്രതികരിച്ച് സംവിധായിക ലീന മണി മേഖല.

വലിയ വിവാദം ആവുകയാണ് സംവിധായിക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെൻററി പോസ്റ്റർ. സിഗരറ്റ് വലിക്കുന്ന കാളിയാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയരുന്നത്. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചു കൊണ്ടാണ് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുള്ളത്.

- Advertisement -

ഇത് മതനിന്ദയാണ് എന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇപ്പോഴത്തെ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായിക. തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്നാണ് സംവിധായിക പറയുന്നത്. തനിക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല. മരണംവരെ ഒന്നിനെയും ഭയക്കാതെ സംസാരിക്കുന്ന ശബ്ദത്തിനൊപ്പം നിൽക്കുവാൻ താൻ ആഗ്രഹിക്കുന്നു.

അതിന് തന്റെ ജീവനാണ് വില എങ്കിൽ അത് താൻ നൽകും. സോഷ്യൽ മീഡിയയിലെ ആക്രമങ്ങൾക്ക് മറുപടിയായി സംവിധായിക പറഞ്ഞത് ഇങ്ങനെ. തമിഴ്നാട്ടിലെ മധുരയിലാണ് താരം ജനിച്ചത്. ഇപ്പോൾ ടോറണ്ടോയിലാണ് ലീന മണി മേഖല താമസിക്കുന്നത്. ഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു താരം പോസ്റ്റർ പങ്കുവെച്ചത്. പങ്കുവെച്ചതിന് പിന്നാലെ വിമർശനം വന്നു തുടങ്ങി.

പിന്നീട് ഇത് വിവാദമായി മാറുകയും ചെയ്തു. സംവിധായികയെ അറസ്റ്റ് ചെയ്യണം എന്നുള്ള രീതിയിൽ ഹാഷ്ടാഗും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ചിത്രം കണ്ടു വിലയിരുത്തുവാൻ ആണ് ഇവർ ആവശ്യപ്പെട്ടത്.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

2 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

2 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

3 hours ago