Film News

അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെയല്ലാതെ മറ്റാരേയും നോക്കിയിരുന്നില്ല, കൃഷ്ണയെ ഹരികൃഷ്ണന്‍സിലേക്ക് ആണ് നോക്കിയത്; ഫാസില്‍

മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നാണ് അനിയത്തി പ്രാവ്. കുഞ്ചാക്കോ ബോബനും ശാലിനിയും ജോഡികളായി എത്തിയ സിനിമ വന്‍ ഹിറ്റ് ആയിരുന്നു. ചാക്കോച്ചന്‍ ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണ് ഇത്. ഇതിനുശേഷം നിരവധി അവസരം കുഞ്ചാക്കോ ബോബനും ലഭിച്ചു. തുടക്കത്തില്‍ ചോക്ലേറ്റ് നായകനായിരുന്ന ചാക്കോച്ചന്‍ പിന്നീട് മറ്റു കഥാപാത്രങ്ങള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

- Advertisement -

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ സെലക്ട് ചെയ്തത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ഇപ്പോഴിതാ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.


അനിയത്തിപ്രാവിലേക്ക് നായകനെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോ കാണുന്നത്. ഞങ്ങളുടെ വീടിന്റെ ഗൃഹപ്രവേശനത്തിന് അപ്പനും അമ്മയ്ക്കുമൊപ്പമായി കുഞ്ചാക്കോ ബോബനും എത്തിയരുന്നു. അപ്പോള്‍ എടുത്ത ഫോട്ടോ ആണ് കണ്ടത്, ആല്‍ബത്തില്‍ അവരൊന്നിച്ചുള്ള ഫോട്ടോയുണ്ടായിരുന്നു. ഭാര്യയാണ് ഈ ചിത്രത്തിലേക്ക് നായകനായി ചാക്കോച്ചനെ പരിഗണിച്ചാലോ എന്ന് ചോദിച്ചത്്. ഫോട്ടോ എനിക്കും ഇഷ്ടമായതോടെയാണ് ചാക്കോച്ചന്റെ മാതാപിതാക്കളോട് സംസാരിച്ചത്, പിന്നീട് അദ്ദേപം ഉറപ്പിച്ചു.

അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെയല്ലാതെ മറ്റാരേയും നോക്കിയിരുന്നില്ല. ബികോമിന് പഠിച്ചോണ്ടിരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. കൃഷ്ണയെ ഞാന്‍ ഹരികൃഷ്ണന്‍സിലേക്ക് വരുത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍ വന്നില്ലെങ്കില്‍ കൃഷ്ണയെക്കൊണ്ട് അഭിനയിപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു. തിരക്കുകളുണ്ടായിരുന്നുവെങ്കിലും ചാക്കോച്ചന്‍ കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. ഫാസില്‍ പറഞ്ഞു.

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago