Film News

ഷാരൂഖിനെ കാണാൻ പതിനായിരക്കണക്കിന് ജനക്കൂട്ടം. സെൽഫിയുമായി താരം. ഇതിനുള്ള കാരണം അറിയുമോ?

ബോളിവുഡിലെ കിംഗ് എന്നാണ് ഷാരൂഖ് ഖാനെ പൊതുവേ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി താരം സിനിമയിൽ അത്ര സജീവമല്ല. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. താരം നായകനായി പത്താൻ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

- Advertisement -

അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും. മറ്റു ചില ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു ചിത്രമാണ് ചർച്ചയാവുന്നത്. വലിയ ഒരു ജനകൂട്ടത്തിൻ ഒപ്പം സെൽഫി എടുത്ത ചിത്രമാണ് ഇത്. പതിനായിരക്കണക്കിന് ആരാധകർ ആണ് താരത്തെ കാണാൻ വസതി മന്നത്തിൽ തടിച്ചുകൂടിയത്. ഈ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

ടെറസിൽ എത്തിയാണ് തൻറെ ആരാധകരെ ഷാരൂഖ് അഭിവാദ്യം ചെയ്തത്. ഈ സെൽഫി താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈദ് ദിനത്തിൽ നിങ്ങളെ കണ്ടുമുട്ടിയത് എത്ര മനോഹരം. അള്ളാഹു നിങ്ങളെ സ്നേഹം സന്തോഷം നൽകി അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക്. ചിത്രത്തിൽ താരം കുറിച്ചത് ഇങ്ങനെ.

എന്തായാലും ചിത്രം ഇപ്പോൾ വൈറലാണ്. മികച്ച പ്രതികരണം ഇതിന് ലഭിക്കുന്നുണ്ട്. നിരവധി പേർ താരത്തിന് ഈദ് ആശംസകളുമായി രംഗത്തെത്തി. പത്താൻ എന്ന ചിത്രത്തിൽ ദീപിക ആണ് നായിക.

Abin Sunny

Recent Posts

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

11 mins ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

36 mins ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

4 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

4 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

5 hours ago