Film News

പ്രിയതമയെ ചേർത്തുപിടിച്ച് പുതുവത്സരരാവിലേക്ക് നോക്കുന്ന ഫഹദ്. പുതുവർഷത്തെ ആഘോഷമാക്കി മലയാളത്തിൻറെ ക്യൂട്ട് കപ്പിൾസ്. ആശംസകളുമായി ആരാധകരും.

മലയാളത്തിൽ ഒരു പക്ഷേ ഏറ്റവുമധികം ആരാധകരുള്ള ദമ്പതികൾ ആവും ഫഹദ്-നസ്രിയ. രാഷ്ട്രീയ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നസ്രിയ ഒരു ഇടവേള എടുത്തിരുന്നു. താരം അഭിനയം നിർത്തിയോ എന്ന് ആരാധകർ ഭയന്നു. പക്ഷെ ശക്തമായ തിരിച്ചുവരവാണ് നസ്രിയ പിന്നീട് നടത്തിയത്.

- Advertisement -

ഇപ്പോൾ തെലുങ്കിലും അരങ്ങേറാൻ ഒരുങ്ങുകയാണ് താരം. നാനി നായകനാകുന്ന ചിത്രത്തിലാണ് താരം നായികയാവുന്നത്. ഫഹദ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുഷ്പ എന്ന ചിത്രം വമ്പിച്ച വിജയമായിരുന്നു. അല്ലുഅർജുൻ ആണ് ഇതിൽ നായകൻ. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

 

നസ്രിയയെ പോലെ ഫഹദ് സാമൂഹ്യ മാധ്യമങ്ങളിൽ അത്ര സജീവമല്ല. പല വിശേഷങ്ങളും നസ്രിയ പങ്കു വെക്കുമ്പോൾ ആണ് ആരാധകർ അറിയാറുള്ളത്. ഇപ്പോഴിതാ രാഷ്ട്രീയ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ഇരുവരും പുതുവർഷത്തെ ഒന്നിച്ച് സ്വാഗതം ചെയ്യുന്ന വീഡിയോ ആണ് ഇതിൽ ഉള്ളത്. തൻറെ പ്രിയതമയെ ചേർത്ത് പിടിച്ചു നിർത്തുന്ന ഫഹദിനെ വീഡിയോയിൽ കാണാം. നസ്രിയയുടെ സഹോദരൻ നവീനാണ് ഈ വീഡിയോ പകർത്തിയത്.

എന്തായാലും വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഏതാണ്ട് മൂന്നു ലക്ഷത്തോളം ലൈക്കുകൾ ഇതിനകം തന്നെ ഇതിന് ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും പുതുവത്സരാശംസകൾ നസ്രിയ നേരുന്നുണ്ട്. രാഷ്ട്രീയ അഭിനയിച്ച മണിയറയിലെ അശോകൻ എന്ന മലയാള ചിത്രമാണ് ഏറ്റവുമൊടുവിൽ ഇറങ്ങിയത്. അൻറെ സുന്ദരാനിക്കി എന്ന തെലുങ്ക് ചിത്രത്തിലാണ് താരം പിന്നീട് അഭിനയിച്ചത്.

Abin Sunny

Recent Posts

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

8 mins ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

4 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

4 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

4 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

17 hours ago