Film News

തനിക്കൊരു റിട്ടയർമെൻറ് പ്ലാൻ ഉണ്ട്. ഇങ്ങനെ ചെയ്യുവാനാണ് ആഗ്രഹം.’ വെളിപ്പെടുത്തലുമായി ഫഹദ്. കേരളം വിട്ടു ഈ സ്ഥലത്തേക്ക് പോകണമെന്നുള്ള താരത്തിന്റെ ആഗ്രഹം കേട്ടോ? വൈകാരികമായി പ്രതികരിച്ചു മലയാളികൾ.

ഇന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. മറ്റു പല നടന്മാർക്കും ഇല്ലാത്ത താരമൂല്യം ഇപ്പോൾ ഇദ്ദേഹത്തിന് ഇന്ത്യൻ സിനിമയിൽ ഉണ്ട് എന്ന് പറയാം. ഇതിനിടയിൽ ഇതാ തൻറെ റിട്ടയർമെൻറ് പ്ലാനിനെ പറ്റി തുറന്നു പറയുകയാണ് ഫഹദ്. താരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. ഇതിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

- Advertisement -

ബാഴ്സലോണയിൽ പോയി ടാക്സി ഓടിച്ച് കഴിയണം എന്നാണ് താരം പറയുന്നത്. അങ്ങനെ ആളുകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുവാൻ സാധിക്കും. പറ്റുമെങ്കിൽ അവരോട് സംസാരിച്ചു പുതിയ കഥകൾ കേൾക്കുവാൻ ആഗ്രഹമുണ്ട്. സ്പെയിൻ കേരളം പോലെ തന്നെ മനോഹരമായ ഒരു സ്ഥലമാണ് എന്നും പറയുന്നു.

ജന്മനാടായ ആലപ്പുഴയെ പറ്റിയും താരം പറയുന്നുണ്ട്. ആലപ്പുഴ ജില്ലയെ പോലെ തന്നെ വളരെ മനോഹരമായ മറ്റൊരു നാടാണ് സ്പെയിൻ. ഒരു സ്ഥലത്ത് നിന്നും മറ്റൊരു അടുത്തേക്ക് പോകണമെങ്കിൽ പാലം കേറേണ്ടി വരും ആലപ്പുഴയിൽ. ഏറ്റവും കൂടുതൽ പാലങ്ങൾ ഉള്ള സ്ഥലം ആലപ്പുഴ ആയിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്തായാലും ഈ പ്രതികരണം മലയാളികൾ വിഷമത്തോടെയാണ് കേട്ടിരിക്കുക. താരം നായകനായ മലയൻകുഞ്ഞ് എന്ന ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററിൽ നേടുന്നത്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടര വർഷത്തിനുശേഷമാണ് ഫഹദ് നായകനായി ഒരു മലയാള ചിത്രം തിയേറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം.

Web
Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

8 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago