നടൻ ബാലയ്ക്കും എലിസബത്തിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ഇതുവരെ ഇരുവരും ഒന്നും വ്യക്തമാക്കിയിട്ടില്ല. എലിസബത്ത് ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.കൂടുതൽ അടുക്കുന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ പേടിയാണ്, ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം പാലിച്ചാണ് നിൽക്കുന്നത് എന്നാണ് എലിസബത്ത് പറയുന്നത്. നെഗറ്റീവ് കമന്റ്സിനോട് താൻ പ്രതികരിക്കാറില്ലെന്നും പിന്നെ കുറയെധികം കമന്റ്സ് വരുന്നുണ്ട്. നെഗറ്റീവ് കമന്റ്സ് താൻ ഡിലീറ്റ് ചെയ്യാറുണ്ടെന്നാണ് താരം പറയുന്നത്.
ഇൻബോക്സിൽ ധാരാളം മെസേജുകൾ വരാറുണ്ടെന്നും പക്ഷേ എല്ലാത്തിനോടും റിയാക്ട് ചെയ്യാൻ സമയം കിട്ടാറില്ലെന്നും ഡെയ്ലി ചിലപ്പോൾ റിപ്ലൈ ചെയ്യാൻ പറ്റിയെന്ന് വരില്ലെന്നും അവർ പറയുന്നു. മൂന്ന് വർഷം വരെ എഫ് ബിയിൽ ഒരു നല്ല സൗഹൃദം ഉണ്ടാക്കണം എന്ന് ആഗ്രഹിച്ച ആളാണ് താനെന്നും കൂടുതൽ അറ്റാച്ച്മെന്റ് ആകുന്ന ആളാണ് താൻ, അതുകൊണ്ട് തന്നെ പേടിയാണെന്നും ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് ഡിസ്റ്റൻസ് നോക്കിയാണ് നിൽക്കുന്നതെന്നും എലിസബത്ത് പറയുന്നു.
ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല. ഇങ്ങനെ ഉള്ള പേടി കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത് എല്ലാവരോടും സ്നേഹം മാത്രം ആണ്. മെസേജിന് ഞാൻ മാക്സിമം റിപ്ലൈ ചെയ്യാൻ ശ്രമിക്കാം. എല്ലാവരും ഹാപ്പി ആയിരക്കട്ടേ എന്നും എലിസബത്ത് പറഞ്ഞു.
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…
പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…
കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…
നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രംഗത്ത് തിളങ്ങി നിന്ന…