Film News

മോഹൻലാൽ നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വക നോട്ടീസ്. സംഭവം എന്താണെന്നറിയുമോ? ഞെട്ടിത്തരിച്ച് മലയാളികൾ.

മലയാളത്തിലെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. കഴിഞ്ഞ 40 വർഷത്തോളമായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. മലയാളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡ് മോഹൻലാൽ നായകനായ ചിത്രത്തിൽ ആണ്. ലൂസിഫർ ആണ് ഈ ചിത്രം. ഇത് സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആണ്.

- Advertisement -

താരം നായകനായി പല ചിത്രങ്ങളും പുറത്തു വരാനുണ്ട്. ഇപ്പോഴിതാ മറ്റുചില വാർത്തകളാണ് ശ്രദ്ധനേടുന്നത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് താരത്തിന് നോട്ടീസ് നൽകി എന്നാണ് റിപ്പോർട്ടുകൾ. നേരിട്ട് ഹാജരാവാൻ ഉള്ള നോട്ടീസ് ആണ് നൽകിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മോൺസൻ മാവുങ്കലിൻ്റെ കൊച്ചിയിലെ മ്യൂസിയം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആണ് ഇത്.

അടുത്തയാഴ്ച തന്നെ നേരിട്ട് ഹാജരായി വിവരങ്ങൾ കൈമാറണമെന്നാണ് ആവശ്യം. ഏത് സാഹചര്യത്തിലാണ് മ്യൂസിയം സന്ദർശിക്കാനെത്തിയത് എന്നും ആരാണ് കൊണ്ടുപോയത് എന്ന് അടക്കമുള്ള കാര്യങ്ങളും ഇദ്ദേഹത്തിൽ നിന്ന് ചോദിച്ചറിയും എന്ന് വാർത്തകളുണ്ട്. മോൻസ് നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഐജി ലക്ഷ്മണ സസ്പെന്ഷന് വിധേയമായിരുന്നു. മാർച്ച് 18ന് ഐ ജിയോട് ഹാജരാകാൻ ഇ ഡീ നിർദേശിച്ചിട്ടുണ്ട്. പുരാവസ്തു തട്ടിപ്പുനടത്തിയ മൊൻസൻ മാവുങ്കലിൻറെ കലൂരിൽ ഉള്ള വീട്ടിൽ മോഹൻലാൽ എത്തിയിരുന്നു എന്ന് ഇ ഡിക്ക് മൊഴി ലഭിച്ചിരുന്നു. മറ്റൊരു നടനാണ് ഇവിടെ മോഹൻലാലിനെ എത്തിച്ചത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Abin Sunny

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

15 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

15 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

16 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

16 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

16 hours ago