Categories: featured

ഫിറോസ് സജ്‌നക്കെതിരെയുള്ള ആരോപണം ഗെയിമിന്റെ ഭാഗമായിട്ടുള്ളത് മാത്രം; രജിത്ത് കുമാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ വന്ന ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥികളായിരുന്നു ഫിറോസ് ഖാനും സജ്‌നയും. ഷോയിലെ എല്ലാ കാര്യങ്ങളിലും ഇവര്‍ അഭിപ്രായം തുറന്ന് പറയാറുണ്ട്. പലപ്പോഴും ഇത് സംബന്ധിച്ച് തന്നെയാണ് അടി നടക്കാറും. സീസണ്‍ 3യിലെ എല്ലാ മത്സരാര്‍ത്ഥികളുമായി ഇവര്‍ അടി ഉണ്ടാക്കിയിട്ടുണ്ട്. മറ്റു മത്സരാര്‍ത്ഥികള്‍ ഒറ്റകെട്ടായി നിന്ന് കൊണ്ടാണ് ഫിറോസ് സജിനക്കെതിരെ പോ രാടിയത്. എന്നാല്‍ പുറത്ത് ഈ ദമ്പതികള്‍ക്ക് നല്ല സപ്പോര്‍ട്ട് ആണ്.

- Advertisement -

അതിനാല്‍ തന്നെ ഫൈനല്‍ ഫൈവില്‍ ഇവര്‍ ഇടം പിടിക്കാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ ഇവര്‍ വൈകാതെ തന്നെ എവി ക്ഷനിലൂടെ പുറത്തായി. സ്ത്രീകള്‍ക്ക് നേരെ മോ ശമായ പരാമര്‍ശം നടത്തിയതിന്റെ പേരിലായിരുന്നു ഫിറോസിനേയും സജ്‌നയേയും ഹൗസില്‍ നിന്ന് പുറത്താക്കുന്നത്. പലവട്ടം ബിഗ് ബോസ് ഇവര്‍ക്ക് വാണിംഗ് കൊടുത്തതായിരുന്നു. എന്നാല്‍ വാക്കു തര്‍ക്കം ഉണ്ടാവുമ്പോള്‍ അത് തെറ്റിച്ച് കൊണ്ടാണ് ഇവര്‍ മത്സരാര്‍ത്ഥികള്‍ക്ക് നേരെ സംസാരിക്കുന്നത്. ഇതിനിടെയാണ് സ്ത്രീകളോട് മോ ശമായി സംസാരിച്ചത്. ഇതിനെതിരെ കര്‍നമായ നടപടി എടുക്കണമെന്ന് 12 മത്സരാര്‍ഥികളും ഒരു പോലെ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇതിനിടെ ഫിറോസ് ഷോയില്‍ തു പ്പിയത് ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ വന്ന് ഇത് ചോദിക്കുകയും ചെയ്തിരുന്നു . ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഫിറോസ് നിലത്തേക്ക് തു പ്പിയത്. ഇതിന് പിന്നാലെ ഫിറോസ് സംസാരിക്കുമ്പോള്‍ തുപ്പല്‍ തെറിക്കുന്ന എന്ന ആരോപണവുമായി സ്ഥിരമായി വരാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട പല വഴ ക്കുകളും ഹൗസില്‍ നടന്നിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന് പറഞ്ഞ്‌കൊണ്ടാണ് ബിഗ് ബോസ് സീസണ്‍ 2 മത്സരാര്‍ഥി രജിത്ത് കുമാര്‍ രംഗത്തെത്തിയത്. ഫിറോസ്, സജ്‌ന ദമ്പതിമാരുമായുള്ള അഭിമുഖത്തിനിടയിലാണ് ഇക്കാര്യം പറയുന്നത്.

ഇതുവരെ താനുമായി സംസാരിക്കുമ്പോള്‍ ഒരു തുള്ളി ഉമിനീര്‍ പോലും ഫിറോസിന്റെ വായില്‍ നിന്ന് തെറിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ വലിയ വഴ ക്കുകള്‍ നടക്കുമ്പോള്‍ സംഭവിക്കാറുണ്ടെന്നും അത് എല്ലാവരില്‍ നിന്നും സംഭവിക്കാറുളളതാണെന്നും രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈ ആരോപണവും ഗെയിമിന്റെ ഭാഗമായിട്ടുള്ളത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Anusha

Recent Posts

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

1 hour ago

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

4 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

4 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

6 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

6 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

7 hours ago