വയറുവേദനയായി ആശുപത്രിയിലെത്തിയ വയോധികയുടെ സ്കാനിങ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാര്‍ പോലും ഞെട്ടി. ഒന്നും രണ്ടുമല്ല 55ബാറ്ററികളാണ് സ്ത്രീയുടെ വയറ്റിലുണ്ടായിരുന്നത്. ബോധപൂര്‍വം തന്നെയാണ് അറുപത്തിയാറുകാരിയായ സ്ത്രീ ബാറ്ററികള്‍ വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിക്കാന്‍ വേണ്ടിയാണ് സ്ത്രീ ബാറ്ററികള്‍ വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്കാനിംഗിലാണ് വയറ്റില്‍ ബാറ്ററികള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
ബാറ്ററികള്‍ സ്വാഭാവികമായി മലബന്ധത്തിലൂടെ പുറത്തേക്ക് പോകുമോ എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം നോക്കിയത്. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ അഞ്ചുബാറ്ററികളാണ് മലത്തിലൂടെ പുറത്തേക്ക് പോയത്. ബാറ്ററികളുടെ കനം താങ്ങാതെ ആമാശയം തൂങ്ങിവരുന്ന സാഹചര്യവുമുണ്ടായി. ഇതോടെ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശ്സ്ത്രക്രിയക്ക് ശേഷം സ്ത്രീ സുഖംപ്രാപിച്ചുവരികയാണ്.
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…