Film News

പണ്ടേ വലിയ പരിഷ്കാരിയാണ്! ഈ ചിത്രത്തിൽ കാണുന്ന മലയാളികളുടെ പ്രിയനടിയേ മനസ്സിലായോ?

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകർക്ക് എന്നും ഹരമാണ്. വളരെ പെട്ടെന്നാണ് ഇവരുടെ ബാല്യകാല ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പോകാറുള്ളത്. മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് ചില താരങ്ങൾ ഒക്കെ. അതിനാൽ തന്നെ ഇവരുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്.

- Advertisement -

മലയാളികളുടെ പ്രിയ നടിയുടെ സ്കൂൾ കാല ചിത്രം ആണ് ഇത്. പഴയ ഒരു സ്കൂട്ടറുമായി നിൽക്കുന്ന നടിയെ ചിത്രത്തിൽ കാണാം. ഈ നടി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാമോ? ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ നടിയുടെ നിരവധി ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട് എന്നർത്ഥം. ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന നായികയായിരുന്നു താരം. താരം തന്നെയാണ് ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

തൊണ്ണൂറുകളിൽ മലയാളത്തിൽ നിറഞ്ഞു നിന്ന താരമായിരുന്നു ദിവ്യഉണ്ണി ആണ് ഇത്. ദിവ്യ ഉണ്ണിയുടെ സ്കൂൾ കാലഘട്ടത്തിൽ പകർത്തിയ ചിത്രമാണ് ഇത്. താരം തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ബജാജ് സണ്ണി എന്ന സ്കൂട്ടർ ആണ് ചിത്രത്തിൽ ഉള്ളത്. ഇൻസ്റ്റഗ്രാമിൽ ആണ് ദിവ്യ ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്തായാലും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

മലയാളത്തിലെ ശ്രദ്ധേയയായ നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. മിക്ക മുൻനിര നടന്മാരുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ ഏതാണ്ട് അമ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.

Abin Sunny

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

8 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

9 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

9 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

11 hours ago