ഒരു സമയത്ത് ദിവ്യ ഉണ്ണി നമുക്കൊരു ഹരമായിരുന്നു ആവേശമായിരുന്നു, കഴിവുറ്റ ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. മലയാളത്തില്‍ നര്‍ത്തകിയായും നടിയായും തിളങ്ങിയ ദിവ്യ മൂന്നാമത്തെ കുഞ്ഞിന്റെ അമ്മയായതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിന് പിന്നാലെ നവരസങ്ങളില്‍ തിളങ്ങിയ ദിവ്യയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത് സ്കൂള്‍ യൂണിഫോമിലുള്ളതും രസകരമായൊരു ഫോട്ടോയാണ്.
താരം ചിത്രത്തിന് ഹാഷ് ടാഗായി നല്‍കിയിരിക്കുന്നത് ഓര്‍മ്മകളാണെന്നും ചെറുപ്പത്തിലെ അഭിനയ നാളുകളാണെന്നുമൊക്കെയാണ് . അതേ സമയം ചിത്രത്തിന് ദിവ്യ ഇട്ടിരുന്ന ക്യാപ്ഷന്‍ പൂക്കാലം വരവായി സിനിമയുടെ ലൊക്കേഷനില്‍ നിന്നുമെടുത്ത ചിത്രമാണിത്. സ്കൂള്‍ ഒഴിവാക്കി സ്കൂളില്‍ ബസിനുള്ളില്‍ കുട്ടികള്‍ക്കൊപ്പം പാട്ട് പാടി യാത്ര നടത്തുകയായിരുന്നു എന്നൊക്കെയാണ്.
ജയറാം നായക വേഷത്തില്‍ എത്തിയ ഈ ചിത്രത്തില്‍ ബാലതാരമായി ദിവ്യ ഉണ്ണിയും വേഷമിട്ടിരുന്നു. ശ്യാമിലിയായിരുന്നു പ്രധാന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.സ്കൂള്‍ ബസിലുള്ള രംഗങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ ഉണ്ടായിരുന്നത്.പഴയ ചിത്രത്തിലൂടെ ദിവ്യ ഉണ്ണി സൂചിപ്പിക്കുന്നതും അത് തന്നെയാണ്. ഈ ചിത്രമാണ് നടി കാവ്യാ മാധവന്റെ ആദ്യ സിനിമ.
ദിവ്യ ഉണ്ണി ആദ്യമായി അഭിനയിക്കുന്നത് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലായിരുന്നു. ചിത്രത്തില്‍ ഭരത് ഗോപിയുടെ മകളുടെ വേഷമാണ് കൈകാര്യം ചെയ്തിരുന്നത്. . ബാലതാരമായി എത്തിയ ഈ ചിത്രത്തില്‍ . ഒരു അപകടത്തില്‍ മരിച്ച് പോവുകയാണ് ദിവ്യയുടെ കഥാപാത്രം. ഇതിന് പിന്നാലെ നിരവധി കഥാപാത്രങ്ങളും താരത്തെ തേടി എത്തിയിരുന്നു. അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത ദിവ്യ ഇപ്പോള്‍ നൃത്തത്തില്‍ സജീവമാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…