Film News

നായകന്റെ സ്വാഗ് ആഘോഷ കമ്മിറ്റിക്കാരോടാണ് ഇത് പറയുന്നത്. എന്തിനെയും തെറി കൊണ്ട് നേരിടുന്നത് ചില ആളുകളുടെ ഒരു തരം മെക്കാനിസം ആണ്. മുന്നിലിരിക്കുന്ന സെലിബ്രിറ്റിയുടെ മുട്ടൻ തരികൾ നിരനിരയായി കേട്ടത് ആർജെ യുടെ നിസ്സഹായവസ്ഥ കൊണ്ടാവാം. വൈറലായി കുറിപ്പ്.

നടൻ ശ്രീനാഥ് ഭാസിക്കെതിരെ തിരക്കഥാകൃത്തും സമുദായനുമായ ആര്യൻ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിലൂടെ.

- Advertisement -
എന്തിനേയും തെറി കൊണ്ട്‌ നേരിടുന്നവർ ഉണ്ട്‌‌. ചില ആളുകളുടെ ഒരു തരം മെക്കാനിസം ആണ്‌ അത്‌. ഇഷ്ടപ്പെടാത്ത ഒന്ന് പറഞ്ഞാൽ/ കേട്ടാൽ രണ്ടിന്‌ തെറി. ചിലവർക്ക്‌ സംസാരിക്കുന്ന 5 വരിയിൽ മിനിമം ഒരെണ്ണം എങ്കിലും തിരുകണം‌. അത് നല്ലതാണോ ചീത്തയാണോ എന്നതല്ല എന്റെ വിഷയം, അത്‌ കേൾക്കുന്ന ഒരാൾക്ക്‌‌ ‌ഈ തെറി പ്രയോഗം‌ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ദയവ്‌ ചെയ്ത്‌ അതിനെ സഹിച്ച്‌ നിൽക്കരുത്‌.
ചോദ്യം – ആശയം എന്തും ആയിക്കൊള്ളട്ടെ ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് ആർക്കും സഭ്യമായ ഭാഷയിൽ പറയാമല്ലോ.. അത്‌ സഭ്യമായി പറയാൻ ഉള്ള വിശാലത ഇല്ല എന്നതിനൊപ്പം മുട്ടൻ തെറിയും. ഈ ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയിൽ തെറിയാക്കി പറയുമ്പോൾ കിട്ടുന്ന ഒരു തരം ടോക്സിക്ക്‌‌ സാറ്റിസ്ഫാക്ഷൻ.
ഇതെന്ത്‌ പൂ–ലെ ചോദ്യമാടാ എന്ന് ഇന്ന് ഒരു സെലിബ്രിറ്റി ചോദിക്കുമ്പോൾ – എനിക്ക്‌ മനസ്സിലാവാത്തത്‌ ഈ പൂ— എന്താ ശെടാ ഇത്ര മോശം സാധനമാണോ?? നമ്മൾ ഓരോരുത്തരും പല\ അതിന്നാണല്ലോ പുറത്ത്‌ വന്നത്‌.. ‌(യെസ്‌, സിസേറിയൻ ബേബീസ്‌ എക്ഷപ്ഷൻ ആണ്‌) പുഞ്ചിരിയോടെ സഹിച്ച്‌ അടുത്ത ചോദ്യം ചോദിച്ച്‌ വീണ്ടും മുട്ടൻ തെറികൾ നിരനിരയായി കേട്ട ഒരു RJ ഉണ്ടല്ലോ.
പ്രൊഡ്യൂസർ ഒപ്പിച്ച്‌ തന്ന സെലിബ്രിറ്റിയുടെ ഇന്റർവ്വ്യൂ മിസ്സ്‌ ആക്കിയാൽ ജോലി പോകും എന്ന നിവർത്തികേടോ മറ്റോ കൊണ്ടായിരിക്കും ഓനെ അങ്ങനെ ക്ഷമിച്ച്‌ ഇരുത്തിയത്‌. I really felt bad for him. പിന്നെ ആൾകൂട്ട തെറിവിളി – നായകന്റെ സ്വാഗ്‌ ആഘോഷ കമ്മറ്റിക്കാരോട്‌‌ ഒരു അപേക്ഷയുണ്ട്‌ ദയവ്‌ ചെയ്ത്‌ തെറി വിളിയേ നോർമ്മലൈസ്‌ ചെയ്യരുത്‌ romanticise ചെയ്യരുത്‌ – അതിൽ ഒരു സ്വാഗ്‌ – സ്റ്റൈൽ കൽപ്പിച്ച്‌ നൽകരുത്‌ കാരണം, Verbal abuse , physical abuse നേക്കാളും താഴെയല്ല.
Abin Sunny

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

6 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

7 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

8 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

8 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

8 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

11 hours ago