Film News

മഞ്ജു പിള്ള എന്തുകൊണ്ട് തഴയപെട്ടു എന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തുന്നു. പ്രതികരണവുമായി പ്രശസ്ത സംവിധായകൻ.

ഈ കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. മന്ത്രി സജി ചെറിയാൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത് ബിജുമേനോനും ജോജു ജോർജ്ജും ആണ്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജുമേനോൻ പുരസ്കാരം സ്വന്തമാക്കിയത്.

- Advertisement -

അതേസമയം നായാട്ട് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജുജോർജ് പുരസ്കാരം സ്വന്തമാക്കിയത്. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രേവതി ആണ്. ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് പുരസ്കാരം. പുരസ്കാര വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എൽ എസ് മിശ്ര പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ രേഖപ്പെടുത്തിയത്.

ചിലർ ചിലർ പുരസ്കാര പ്രഖ്യാപനത്തെ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ വിമർശനവും രേഖപ്പെടുത്തി. ഇന്ദ്രൻസ് പുരസ്കാരം അർഹിച്ചിരുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. പുരസ്കാരത്തിൽ നിന്നും നടി മഞ്ജു പിള്ള താഴെ പെട്ടത് തന്നെ അത്ഭുതപ്പെടുത്തി എന്ന് സംവിധായകൻ പറയുന്നു.

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. രണ്ടാമത്തെ മികച്ച നടി മഞ്ജു പിള്ള ആണ്. ചിത്രം ഹോം. കാരണം മഞ്ജുപിള്ള അത് അർഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവർ താഴെ പെട്ടത് എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. തൻറെ വ്യക്തിപരമായ അഭിപ്രായമാണ് ഇത് എന്നും ഇതിനർത്ഥം പുരസ്കാരം സ്വന്തമാക്കിയ നടി അനർഹയാണ് എന്ന് പറയാൻ സാധിക്കില്ല എന്നും താരം പറയുന്നു.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

9 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

9 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

10 hours ago