Film News

രാത്രിയിൽ ലാൽ ജോസും സിനിമ താരങ്ങളും ഈ ചെയ്യുന്നത് എന്താണ്? ഇതിൻറെയൊക്കെ വല്ല ആവശ്യമുണ്ടായിട്ടാണോ എന്ന ചോദ്യവുമായി മലയാളികൾ മലയാളികൾ. എന്നാൽ വിശദീകരണത്തിനു പിന്നാലെ അഭിനന്ദനങ്ങളും.

മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റ് തേനീച്ചകൾ. ഓഗസ്റ്റ് 18നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിലെത്തുന്നത്. വലിയൊരു വിഭാഗം പുതുമുഖ താരങ്ങളെ അണിനിരത്തിയാണ് താരം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രവർത്തിയാണ് ശ്രദ്ധ നേടുന്നത്.

- Advertisement -

സിനിമയുടെ തലേദിവസം രാത്രി കൊച്ചി നഗരത്തിൽ ചിത്രത്തിൻറെ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയത് ലാൽ ജോസഫ് സിനിമയിലെ തന്നെ നായിക നായകന്മാരും ആണ്. സിനിമയിൽ സോളമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോർജ് ആണ്. സിനിമയുടെ പ്രീപ്രൊഡക്ഷൻ ഘട്ടം മുതൽ ഒപ്പം നിന്ന് നായിക നായകന്മാർ പോസ്റ്റർ പ്രചാരണത്തിലും അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു.

രണ്ടു വനിതാ പോലീസുകാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഇതേ കോസ്റ്റ്യൂമിൽ തന്നെയാണ് ഇവർ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയത്. അതേസമയം പോസ്റ്റർ ഒട്ടിക്കുന്നത് ഒരു ചെറിയ കാര്യമല്ല എന്നല്ല ലാൽജോസ് തന്നെ വിശദീകരിക്കുന്നുണ്ട്. സിനിമ പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണ് ഇതും.

കേരളത്തിൽ മാത്രം ഏതാണ്ട് 120 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ വിദ്യാഭ്യാസാഗറാണ്. പി ഗി പ്രഗീഷ് ആണ് തിരക്കഥ. സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജ്മൽ സാബു ആണ്. എൽജി ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

7 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

7 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

8 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

9 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

10 hours ago