Film News

അയാൾ ചുണ്ടിൽ ബീഡിയോ, സിസറോ പുകക്കുമ്പോൾ തനിക്ക് അങ്ങനെയാണ് തോന്നിയത്. ഒരു കാര്യത്തിൽ അയാൾ സമർത്ഥനാണ്. ഷൈൻ ടോം ചാക്കോയെക്കുറിച്ച് പ്രശസ്ത സംവിധായകൻ ഭദ്രൻ പറയുന്നത് കേട്ടോ?

കോവിഡ പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളെ ഇളക്കിമറിച്ച് സിനിമയായിരുന്നു ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. 50 കോടി പിന്നിട്ട ചിത്രം വൻ വിജയം ആണ് കൈവരിച്ചത്. സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളി യുടെ കഥ പറയുന്ന എന്ന കുറുപ്പ് എന്ന സിനിമ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. കേരളത്തിലെ ഒരു കാലത്ത് തിരിച്ചുപിടിക്കുക സുകുമാരക്കുറുപ്പ് എന്ന ആളുടെ കഥയാണ് ഇത്. ഇതുവരെയും ആ സുകുമാരക്കുറുപ്പിനെ പിടികൂടാൻ കേരള പോലീസിന് ആയിട്ടില്ല. ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ തന്നെ നായകവേഷം ചെയ്യുകയും താരത്തിൻ്റെ കൂടെ സണ്ണിവെയിൻ, ഷൈൻ ടോം ചാക്കോ എന്നിവർ അടങ്ങിയ ഒരുപാട് വലിയ താരനിര തന്നെയുണ്ട്.

- Advertisement -

ഈ സിനിമയെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനായ ഭദ്രൻ. കുറുപ്പ് എന്ന സിനിമയിൽ ഭാസി പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോ തൻ്റെ മനസ്സ് കീഴടക്കി എന്ന് ഭദ്രൻ പറയുന്നു. നൈസർഗ്ഗികമായ അഭിനയ ശൈലിയാണ് ഷൈനിൻ്റെ എന്നും കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത് ആ കഥാപാത്രം ആയിരുന്നു എന്നും ഭദ്രൻ പറയുന്നു.
ഭദ്രൻ്റെ വാക്കുകളിലൂടെ.


“മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറി ബീഡിക്ക് ഒരു ലഹരി ഉണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകക്കുമ്പോൾ ഇവനൊരു ചുണക്കുട്ടന്മാർ ആണല്ലോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ചലച്ചിത്ര അവാർഡ് കമ്മിറ്റിയെ ജൂറി ചെയർമാൻ ആയിരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോ യുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു.

താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദം ക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോൾ ആണ് എ ജനുവിൻ ആക്ടർ വിൽ ഫോം. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്.
ഏറ്റവും ഒടുവിൽ കണ്ടതിൽ കുറിപ്പിലെ ഭാസിപിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക.

Abin Sunny

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

7 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

8 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

8 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

10 hours ago