Film News

‘ ക്രൂരമായ തമാശയാണിത്, തട്ടുപൊളിപ്പൻ സിനിമകൾക്ക് അംഗീകാരം നൽകിയിരിക്കുന്നു.’ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ.

ഇന്ത്യയിൽ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. കൂടുതലും കലാമൂല്യമുള്ള ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്യാറുള്ളത്. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്കാരം വളരെ ക്രൂരമായ തമാശയായി മാറി എന്ന് പറയുകയാണ് ഇദ്ദേഹം. കടുത്ത വിമർശനമാണ് പുരസ്കാര പ്രഖ്യാപനത്തിനെതിരെ അടൂർ ഗോപാലകൃഷ്ണൻ നടത്തുന്നത്.

- Advertisement -
Web

 

പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ മാനദണ്ഡം എന്താണെന്ന് പോലും മനസ്സിലാകുന്നില്ല എന്ന് ഇദ്ദേഹം പറയുന്നു. ഫെഡറേഷൻ ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഇദ്ദേഹം പ്രതികരിച്ചത്. കോഴിക്കോട് വെച്ചായിരുന്നു സംഘടന സംഘടിപ്പിച്ച ചടങ്ങ് നടന്നത്. മുൻപ് മികച്ച ചലച്ചിത്രകാരന്മാരും നിരൂപകരും ആയിരുന്നു ദേശീയ പുരസ്കാര ജൂറി ആയിരുന്നത് എന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ഇപ്പോൾ ജൂറി അജ്ഞാതരാണ്. അവരാണ് ഈ പുരസ്കാരങ്ങൾ ഒക്കെ തീരുമാനിക്കുന്നത്. ജൂറി ചെയർമാൻ ആരെന്നു പോലും ആർക്കും അറിയില്ല. അദ്ദേഹത്തെക്കുറിച്ച് ആരും കേട്ടിട്ടില്ല. തട്ടുപൊളിപ്പൻ ചിത്രങ്ങൾക്കാണ് സമിതി ഇപ്പോൾ പുരസ്കാരങ്ങൾ നൽകുന്നത്. ഇത് വളരെ അന്യായമാണ്. കേരളത്തെ സർവ്വ രംഗത്തുനിന്നും പിന്നല്ലാനുള്ള ശ്രമം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചത് ഇങ്ങനെ. ദിവസങ്ങൾക്കു മുൻപാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമ ഏറെ നേട്ടം കൊയ്തിരുന്നു. ഏതാണ്ട് 8 പുരസ്കാരങ്ങൾ മലയാള ചലച്ചിത്ര മേഖല സ്വന്തമാക്കി. മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത് ബിജു മേനോൻ ആണ്.

Abin Sunny

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

3 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

4 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

5 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

5 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

6 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

8 hours ago