Social Media

കല്ല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം ദില്‍ഷ

ഡി 4 ഡാന്‍സ് മുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു ദില്‍ഷ പ്രസന്നന്‍. പിന്നീട് ബിഗ് ബോസിലേക്കും എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഒന്നാം സ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വൈറല്‍ ആവാറുണ്ട്.

- Advertisement -

ഇപ്പോള്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഷേയര്‍ ചെയ്തത്. പുതിയ ഫോട്ടോയില്‍ സുന്ദരിയായാണ് താരം എത്തിയത്. കയ്യില്‍ കുപ്പിവളയും, ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്.

നേരത്തെ ബൈക്കില്‍ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ദില്‍ഷ കുറിച്ചത് ഇങ്ങനെ.. ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ്. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍. ഓരോ നിമിഷവും ആസ്വദിക്കാനും വിലമതിക്കാന്‍ കഴിയാത്തത് ആക്കി തീര്‍ക്കാനും നമ്മള്‍ പഠിക്കണം, കാരണം ഒരിക്കല്‍ നഷ്ടപ്പെട്ടുപോയാല്‍ ആ ആവസരം നമുക്ക് ആഗ്രഹിച്ചാലും ഒരിക്കലും തിരികെ ലഭിക്കില്ല.

കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും! കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്തതായി ഒന്നുമില്ല. നമുക്ക് കരുത്തുറ്റവരായി എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടാം! നമുക്കെല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേയുള്ളൂ, അത് പൂര്‍ണ്ണമായി ജീവിക്കൂ…! പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക ദില്‍ഷ എഴുതിയത്.

 

 

Anusha

Recent Posts

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

35 mins ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

49 mins ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

1 hour ago

ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഗബ്രിക്ക് മുത്തം കൊടുത്തു… ആ മനസ് ആരും കാണാതെ പോകരുത്, ഗബ്രി പുറത്തായപ്പോൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ കരഞ്ഞ് വിളിച്ച് നടന്നത് മറന്നോ ജാസ്മിൻ.

ഏറ്റവും നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ​ഗബ്രി. പക്ഷെ ജാസ്മിനുമായി ചേർന്ന് ലവ് കോമ്പോ കളിച്ചതിനാൽ ​ഗബ്രിയുടെ ​ഗെയിം പ്രേക്ഷകരും…

2 hours ago

ആറാട്ടണ്ണനെ ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ല; എനിക്ക് പാവം തോന്നാറുണ്ട്; ആറാട്ടണ്ണൻ എന്നെ വിളിച്ച് പറയുന്നത് ഈ കാര്യങ്ങൾ ആണ്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി.ഇപ്പോൾ ഇതാ ഇദ്ദേഹത്തെ കുറിച്ച് നടി അനാർക്കലി പറയുന്ന…

3 hours ago

വെളിയിൽ ഭാര്യയില്ലേ എന്ന് അഖിലിനെയും ശോഭയെയും വെച്ച് സംസാരിക്കാൻ തുടങ്ങി,ലേശം ഉളുപ്പ് വേണം;സൂര്യ

അഖിൽ മാരാർക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ.അദ്ദേഹം സമൂഹത്തിൽ ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി…

4 hours ago