Film News

ദിലീപ് സിനിമകൾ മാത്രം കാണുന്ന ബംഗാളി ആരാധിക, പത്താം ക്ലാസിലെ ഏ പ്ലസ് വിജയത്തിന് ദിലീപേട്ടൻ നൽകിയ സർപ്രൈസ് കണ്ടോ?

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പത്താംക്ലാസ് റിസൾട്ട് വന്നത്. കേരള വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയങ്ങളിൽ ഒന്നായിരുന്നു ഇത്തവണ കണ്ടത്. ഒരുവിധം എല്ലാ വിദ്യാർഥികൾക്കും എപ്ലസ് വിജയമായിരുന്നു. ഈ കൂട്ടത്തിൽ ഒരു ബംഗാളി കുട്ടിയും ഉണ്ടായിരുന്നു. ബംഗാളി കുട്ടി ആണെങ്കിലും വർഷങ്ങളായി ഇവർ കേരളത്തിൽ ആണ് താമസം. കുടുംബമായി ഇവർ കഴിയുന്നത് കോഴിക്കോട് ആണ്.

- Advertisement -

കോഴിക്കോട് വെള്ളിമാടുകുന്ന് ജിവിഎച്ച്എസ്എസ് സ്കൂളിലാണ് ഈ കുട്ടി പഠിക്കുന്നത്. രോക്ഷത് ഖാതൂൻ എന്നാണ് ഈ കുട്ടിയുടെ പേര്. എല്ലാ വിഷയങ്ങൾക്കും എപ്ലസ് ആയിരുന്നു ഈ കുട്ടി പരീക്ഷയിൽ നേടിയത്. അടുത്തിടെ ഈ കുട്ടി വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു ദിലീപ് ആരാധികയാണ് താനെന്ന് റോക്ഷത് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത് അറിഞ്ഞ ദിലീപ് കിടിലൻ സർപ്രൈസ് ആയിരുന്നു കുട്ടിക്ക് നൽകിയത്.

ദിലീപ് കുട്ടിയെ നേരിട്ട് വീഡിയോ കോൾ ചെയ്തുകൊണ്ട് അഭിനന്ദനം അറിയിച്ചു. വിജയത്തിന് ആശംസകൾ അറിയിക്കുകയും ജീവിതത്തിൽ ഉയരത്തിലെത്താൻ സാധിക്കട്ടെ എന്ന് അഭിനന്ദിക്കുകയും ചെയ്തു. മനോരമ ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലാണ് കുട്ടി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. വീഡിയോ കോൾ കട്ട് ചെയ്ത് ഉടൻതന്നെ ഇത് സ്വപ്നമാണോ അല്ലയോ എന്നറിയാൻ സ്വയം നുള്ളി നോക്കി എന്നും കുട്ടി പറയുന്നു.

ദിലീപ് സിനിമകൾ മാത്രം കാണുന്ന ഒരു ആരാധിക ആണ് ഇവർ. വർഷങ്ങളായി കേരളത്തിൽ ആണ് താമസം. ദിലീപ് സിനിമകൾ മാത്രം കാണുന്ന ആരാധിക ആണ് എന്ന് എങ്ങനെയോ അറിഞ്ഞ ദിലീപ് കുട്ടിയെ ഉടൻ തന്നെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. അടുത്ത തവണ കോഴിക്കോട് സന്ദർശിക്കുമ്പോൾ തീർച്ചയായും നേരിൽ കാണാം എന്നും ദിലീപ് വാക്കുകൊടുത്തു.

Athul

Recent Posts

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

19 mins ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

50 mins ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

1 hour ago

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

1 hour ago

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

6 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

7 hours ago