Film News

കാവ്യയുടെ മനോഹരമായ ചിരി ക്യാമറയിലാക്കി ദിലീപേട്ടൻ, ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോടികളിൽ ഒന്നാണ് ദിലീപും കാവ്യമാധവനും. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീടങ്ങോട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ ആയി ഇവർ വളരുകയായിരുന്നു. മീശ മാധവൻ, റൺവേ, ചക്കരമുത്ത്, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലെല്ലാം ഈ താരജോടി ഒന്നിച്ചു. ഒന്നിച്ചപ്പോൾ എല്ലാംതന്നെ ഓൺ സ്ക്രീനിൽ മികച്ച കെമിസ്ട്രി ആയിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്.

- Advertisement -

ആരാധകർക്ക് വലിയ ഒരു സർപ്രൈസ് നൽകിക്കൊണ്ടായിരുന്നു ഇരുവരുടെയും വിവാഹ വാർത്ത പുറത്തു വന്നത്. തുടർന്നങ്ങോട്ട് ഇവരുടെ ജീവിതത്തിൽ സംഭവിച്ച വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവർക്കും ഒരു പെൺകുഞ്ഞാണ് ജനിച്ചത്. മഹാലക്ഷ്മി എന്നായിരുന്നു ഈ കുഞ്ഞിനു ദിലീപ് പേര് നൽകിയത്. ദിലീപ് പങ്കെടുക്കുന്ന പൊതു വേദികളിൽ എല്ലാം തന്നെ പിന്നീട് കാവ്യമാധവനും നിറസാന്നിധ്യമായി.

കഴിഞ്ഞ ദിവസമായിരുന്നു നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഈ ചടങ്ങിൽ ദിലീപ് കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്. കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവരും നിൽക്കുന്ന ധാരാളം ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൂട്ടത്തിലേറ്റവും തരംഗമായി ഓടിക്കൊണ്ടിരിക്കുന്നത് ഒരു ചിത്രമാണ് – കാവ്യ മാധവൻറെ ചിരി ക്യാമറയിൽ പകർത്തുന്ന ദിലീപേട്ടനെ ചിത്രം. ഈ ചിത്രം എപ്പോഴാണ് പുറത്തുവിടുന്നത് എന്നാണ് ആരാധകർ ഇപ്പോൾ കാവ്യാമാധവനോടും ദിലീപിനോടും ഒരുപോലെ ചോദിച്ചു കൊണ്ടിരിക്കുന്നത്.

ദിലീപിൻറെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് നാദിർഷ. മിമിക്രി വേദികളിൽ നിന്നാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. അന്നുമുതൽ ഇന്നുവരെ ദിലീപിൻറെ സിനിമയിലെ സുഹൃത്ത് ആയിട്ടല്ല നാദിർഷ നിലകൊണ്ടത്, മറിച്ച് ഏത് പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നിൽക്കുന്ന ഒരു ഉറ്റ സുഹൃത്ത് ആയിട്ടാണ് നാദിർഷ ദിലീപിൻറെ ജീവിതത്തിൽ നില കൊണ്ടിട്ടുള്ളത്.

Athul

Recent Posts

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

39 mins ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

2 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

14 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

14 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

14 hours ago