ഒരുപാട് ആരാധകരുള്ള താരം പുത്രിയാണ് മീനാക്ഷി ദിലീപ്. ചില നായികമാരെ അസൂയപ്പെടുത്തുന്ന വിധത്തിൽ ആരാധകരുണ്ട് മീനാക്ഷിക്ക് എന്ന് പറയാം. ആരാധകരുടെ പ്രിയപ്പെട്ട മീനുട്ടി ആണ് മീനാക്ഷി. താരം ഇതുവരെ സിനിമയിൽ അരങ്ങേറി യിട്ടില്ല. മീനൂട്ടി എന്ന് അരങ്ങേറുമെന്ന ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഈയടുത്താണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകുന്നത്. അടുത്ത സുഹൃത്തായ നമിതയാണ് താരത്തെ സാമൂഹിക മാധ്യമങ്ങളിലേക്ക് ക്ഷണിച്ചത്.
മീനാക്ഷിയുടെ സിനിമ രംഗത്തെ കുറിച്ചുള്ള പല അഭ്യൂഹങ്ങളും ഇടയ്ക്ക് ഉയരാറുണ്ട്. മീനാക്ഷിയുടെ വിവരങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മറുപടി നൽകുകയാണ് ദിലീപ്. മീനാക്ഷി ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ അഭിനയം എന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഭാവിയിൽ എന്ത് എന്ന് പറയുവാൻ കഴിയില്ല. ദിലീപ് തുറന്നു പറഞ്ഞു.
ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്. എംബിബിഎസിന് ആണ് മീനാക്ഷി പഠിക്കുന്നത്. മകൾ ഒരു ഡോക്ടറായി കാണണമെന്നാണ് ദിലീപ് ആഗ്രഹിക്കുന്നത്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നമിത പ്രമോദ്. മീനാക്ഷിയുടെ കുഞ്ഞ് അനിയത്തിയാണ് മഹാലക്ഷ്മി. ഇരുവരും വളരെ അടുത്ത കൂട്ടാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉണ്ട് മീനാക്ഷിക്ക്.
മീനാക്ഷി അധികം ആളുകളെ ഒന്നും ഫോളോ ചെയ്യാറില്ല. ദുൽഖർ സൽമാനെ മീനാക്ഷി ഫോളോ ചെയ്യുന്നുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറൽ ആവാറുള്ളത് .
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…