Film News

അജുവിൻ്റെ ആ സിനിമകൾ ഹിറ്റ് ആകരുത് എന്ന് പ്രാർത്ഥിച്ചു എന്ന് ധ്യാൻ ശ്രീനിവാസൻ. അങ്ങനെ പ്രാർത്ഥിച്ച് മറ്റു ചില ആൾക്കാരും ഉണ്ട് എന്ന് തുറന്നു പറഞ്ഞു അജുവർഗീസ്. കാരണം ഇങ്ങനെ.

മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് അജുവർഗീസ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ അവിഭാജ്യഘടകമായി മാറാൻ താരത്തിന് കഴിഞ്ഞു. സ്വഭാവ വേഷങ്ങളാണ് താരം കൂടുതലും ചെയ്തിരുന്നത്. എന്നാൽ ഇതിനിടയിൽ നായക കഥാപാത്രങ്ങളിലും താരം പരീക്ഷണം നടത്തി.

- Advertisement -
Web

എന്നാൽ താരം നായകനായി എത്തിയ കമല എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോഴിതാ അജു വിൻറെ ആ സിനിമകൾ ഹിറ്റ് ആക്കരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു എന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ആ സിനിമകൾ ഹിറ്റ് ആയത് എന്ന് താൻ പ്രാർത്ഥിച്ചിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല. നമുക്കൊരു ക്യാരക്ടർ ആക്ടറിന് വിസ ആകും എന്നതായിരുന്നു അത്. ഇതിനു മറുപടിയായി അജുവർഗീസ് രംഗത്തുവന്നു.

ഇതുപോലെതന്നെ കുറെ ആളുകൾ പ്രാർത്ഥിച്ചിട്ട് ഉണ്ടാകുമെന്നാണ് അജു മറുപടി പറഞ്ഞത്. നല്ലൊരു ക്യാരക്ടർ ആക്ടർ പോവരുത് എന്ന് അവരുടെ പ്രാർത്ഥന ഉണ്ടായിരിക്കും. അതിനാൽ ആയിരിക്കാം കമല പോലെയുള്ള ചിത്രങ്ങൾ പൊട്ടി പോയത്. അജു വർഗീസ് പറയുന്നു.

താൻ അരുൺ ചന്ദ്രനോട് ഒരു കാര്യം പറഞ്ഞു ഒരുവർഷത്തെ മോശം സിനിമകളുടെ ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഭാഗ്യം ഉണ്ടെടാ അതിൽ നമ്മുടെ പടമില്ല. ആ ട്രോഫി കൊണ്ടുപോകാൻ കുറെ പേർ ഉണ്ടായിരുന്നു.

Abin Sunny

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

6 hours ago