Celebrity news

ഡൗണ്‍ ആണെങ്കില്‍ ഞാന്‍ അതിലേക്ക് പോകാറില്ല. എന്നെയത് ബാധിക്കും.ഞാന്‍ പ്രണവിന്റെ നായികയായതില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു.

ചുരുക്കം സമയം കൊണ്ടാണ് ദർശന മലയാളികളുടെ ഹൃദയം കവർന്നത്.തന്നെ ഇഷ്ടപ്പെടാത്തവരും ഉണ്ടെന്നാണ് ദര്‍ശന ഇപ്പോൾ പറയുന്നത്.താരത്തിന്റെ വാക്കുകൾ ഇതാണ്,കമന്റ്‌സ് നോക്കുന്നത് മെന്റലി ഒരു അകലം പാലിച്ച് നോക്കാന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കും. അപ്പോള്‍ എല്ലാവരുടേയും നോക്കും. അപ്പോള്‍ എന്നെ ഒട്ടും ബാധിക്കാറില്ല. ഹൃദയത്തിന്റെ സമയത്തൊക്കെ ഭയങ്കര കോമഡിയായിരുന്നു. ഇതുപോലൊരു സ്‌പേസില്‍, ഇങ്ങനത്തൊരു ലീഡ് നടിയായിരിക്കണം എന്നൊക്കെയുണ്ടല്ലോ, ലുക്കിന്റെ കാര്യത്തില്‍. അതിനാല്‍ എന്നെ പോലൊരാളെ കണ്ടപ്പോള്‍ പലരേയും അത് അസ്വസ്ഥരാക്കി എന്നാണ് ദര്‍ശന പറയുന്നത്.

- Advertisement -

ആളുകളെ അസ്വസ്ഥരാക്കാന്‍ സാധിച്ചുവെന്നതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ഒരാള്‍ക്കും പ്രണയിക്കാം, സ്ലോമോഷനില്‍ നടക്കുകയും മുടി ഫ്‌ളിപ്പ് ചെയ്യുകയും ചെയ്യാനാകും. അതിനാല്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ആ ചര്‍ച്ചകളിലൊക്കെ എനിക്കൊരുപാട് സന്തോഷം തോന്നി. പക്ഷെ എന്നെ പൂരത്തെറിയായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹന്‍ലാലിനെക്കൊണ്ട് പ്രേമിപ്പിക്കുന്നത് എന്ന ടോണിലാണ് കമന്റുകളെന്നും ദര്‍ശന പറയുന്നു.റോഷനും രാജേഷ് മാധവനും സുഹാസുമൊക്കെ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അയച്ച് തരുമായിരുന്നു. ഒരു അകലം വച്ച് കാണാന്‍ പറ്റുന്ന സമയത്ത് ഞാന്‍ എല്ലാ തരം കമന്റുകളും ആസ്വദിക്കും. ഡൗണ്‍ ആണെങ്കില്‍ ഞാന്‍ അതിലേക്ക് പോകാറില്ല. എന്നെയത് ബാധിക്കും. അപ്പോള്‍ ഇവര്‍ അയക്കില്ലെന്നും താരം പറയുന്നു. കാണാന്‍ ഒരു ലുക്കുമില്ലെങ്കിലും ദര്‍ശനയുടെ ഒരു ആത്മവിശ്വാസം ഹോ! എന്നൊക്കെയാണ് കമന്റുകള്‍. ഇവര്‍ ഇതൊക്കെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സ്റ്റാര്‍ ചെയ്ത് വച്ചിട്ടുണ്ട്. ഇടയ്ക്ക് കാണിച്ചു തരാന്‍ എന്നും ദര്‍ശന പറയുന്നു.

മറ്റൊന്ന് വേസ്റ്റ് ആക്ടര്‍ കൂതറ റോഷന്‍ എന്ന തന്നെ വല്ലാതെ ബാധിച്ച കമന്റിനെക്കുറിച്ച് റോഷനും സംസാരിക്കുന്നുണ്ട്. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം. രണ്ടായിരത്തി പതിനാലിലോ മറ്റോ ആണ്. ഏത് പടമാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പാട്ടിന്റെയോ ട്രെയിലറിന്റെയോ അടിയിലാണ് ഈ കമന്റ് കാണുന്നത്. അതും ഫുള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ സ്‌പേസ് ഇല്ലാതെയാണ് എഴുതിയിരിക്കുന്നത്. ഞാന്‍ മാത്രമല്ല മറ്റ് അഭിനേതാക്കളൊക്കെയുള്ള വീഡിയോയുടെ താഴെയാണെന്ന് റോഷന്‍ പറയുന്നു.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

9 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

10 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

10 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

11 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

11 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

13 hours ago