Categories: featured

ആരും അധികം സംസാരിക്കില്ലായിരുന്നു , ചോദിക്കുന്നതിനു മാത്രം മറുപടി പറയും ; ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നപ്പോള്‍ ഉണ്ടായ അവസ്ഥയെക്കുറിച്ച് ഡിവൈന്‍

ഒരേ സമയത്ത് വിവാഹിതരായ താരങ്ങളാണ് ഡിംപിള്‍ റോസും , മേഘ്‌നയും. ഡിംപിളിന്റെ സഹോദരനെയാണ് മേഘ്‌ന വിവാഹം കഴിച്ചിരുന്നത്. ആ സമയത്ത് ചന്ദനമഴ എന്ന സീരിയലില്‍ ആയിരുന്നു നടി അഭിനയിച്ചു കൊണ്ടിരുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു ഈ നടിമാരുടെ വിവാഹം. എന്നാല്‍ ഒന്നിച്ച് മുന്നോട്ടു പോകാന്‍ കഴിയാതെ വന്നതോടെ വിവാഹമോചിതരായി ഇവര്‍. ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചുവന്നു മേഘ്‌ന.

- Advertisement -

എന്നാല്‍ ഡിംപിളിന്റെ ഏട്ടന്‍ ഡോണ്‍ ഡിവൈനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഉള്ള അവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ ഡിവൈന്‍ പറയുന്നത്. സംസാരിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഡിവൈന്‍. എന്നാല്‍ ഡോണിന്റെ വീട്ടില്‍ വന്നപ്പോള്‍ പൊതുവേ എല്ലാവരും സംസാരം കുറവായിരുന്നു. ഒരു അവാര്‍ഡ് പടം പോലെയായിരുന്നു അന്ന് എന്നാണ് ഡിവൈന്‍ പറയുന്നത്.


ആദ്യമൊക്കെ തനിക്ക് നാത്തൂനോട് സംസാരിക്കാന്‍ പേടി ഉണ്ടായിരുന്നു എന്ന് ഡിംപിളും പറഞ്ഞു. നമ്മള്‍ പറയുന്നത് എങ്ങനെ മനസ്സിലാക്കും എങ്ങനെ എടുക്കും എന്നൊന്നും അറിയില്ലല്ലോ. ഞാന്‍ പൊതുവേ കുറച്ചെ സംസാരിക്കാര്‍ ഉള്ളു, എന്നാല്‍ ഡിവൈന്‍ ഒപ്പം കൂടിയതിനു ശേഷമാണ് ഇപ്പോള്‍ ധാരാളം സംസാരിക്കാന്‍ തുടങ്ങിയതെന്ന് ഡിംപിളും പറഞ്ഞു.

ചോദിച്ചതിനു മാത്രം മറുപടി പറയുന്നതായിരുന്നു തന്റെയും രീതിയെന്ന് അമ്മയും പറഞ്ഞു. ഇത് ഡിവൈന് വിഷമം ആവുന്നുണ്ട് എന്ന് മനസ്സിലായതോടെയാണ്, കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ എല്ലാവരും സംസാരിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ പാടാണെന്ന അവസ്ഥയിലാണ് താരങ്ങള്‍ പറഞ്ഞു.

Anusha

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

5 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

6 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

8 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

8 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

11 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

11 hours ago