Film News

സിനിമയുടെ റിലീസ് തീയതി അടുക്കുന്തോറും വസ്ത്രത്തിൻ്റെ അളവ് കുറയും എന്ന് ദീപികയെ ചൂണ്ടി പ്രശസ്ത വ്യക്തിയുടെ വിമർശനം. ചുട്ട മറുപടിയുമായി താരം.

ബോളിവുഡിലെ താരറാണി എന്ന് ദീപികയെ വിശേഷിപ്പിക്കാം. ഒരു പക്ഷേ ഇപ്പോൾ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയും ദീപിക ആയിരിക്കും. ഒരു സൂപ്പർ സ്റ്റാറിൻറെ എല്ലാ പദവിയും താരത്തിന് ഉണ്ട്. താരം നായികയാകുന്ന പുതിയ ചിത്രമാണ് ഗെഹ്റൈയാൻ.

- Advertisement -

ആമസോൺ പ്രൈമിൽ ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഫ്രെഡ്ഡി ബേർഡ്. അദ്ദേഹം ഹം സാമൂഹ്യമാധ്യമങ്ങളിൽ ഇട്ട ഒരു പോസ്റ്റ് ഏറെ വിമർശനം നേടിയിരുന്നു. സിനിമയുടെ റിലീസ് തീയതി അടുക്കുംതോറും വസ്ത്രത്തിന് അളവ് കുറഞ്ഞു വരും.

ഇത് ബോളിവുഡിലെ ന്യൂട്ടൺ നിയമമാണ്. ദീപികയെയും കരൺ ജോഹറിനെയും ടാഗ് ചെയ്തുകൊണ്ട് ഫ്രെഡ്ഡി കുറിച്ചു. ഇത് സുന്ദരി പെട്ട ദീപിക ആകട്ടെ മറുപടി പറഞ്ഞത് ഇങ്ങനെ. പ്രപഞ്ചം പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയാൽ നിർമ്മിതമാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്നാൽ മോറോണുകളെ കുറിച്ച് പറയാൻ അവർ മറന്നു പോയി. ഇൻസ്റ്റഗ്രാം സ്റ്റോറി ആയി താരം ഇട്ടു.

ഇതിനു മറുപടിയായി ഫ്രെഡ്ഡി എത്തി. പ്രിയപ്പെട്ട ദീപിക ചെറിയ വസ്ത്രങ്ങൾ ധരിച്ചതിൻറെ പേരിൽ ഞാൻ നിങ്ങളെ പരിഹരിച്ചിട്ടില്ല.നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് ധരിക്കാം. എന്നെ മോറോൺ എന്നു വിളിച്ചതിന് നന്ദി.നിങ്ങളുടെ കരിയറിൽ പറഞ്ഞതിൽ വ്യാജം അല്ലാത്ത ഏക കാര്യം അത് മാത്രമാണ്. ഫ്രെഡ് കുറിച്ചു.

Abin Sunny

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

5 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago