Film News

വിവാഹ മോതിരം അഴിച്ചു വെച്ച് ദീപിക ; വിവാഹ മോചനത്തിന് ഒരുങ്ങിയോ ബോളിവുഡ് താരങ്ങള്‍

ബോളിവുഡിലെ സൂപ്പര്‍ ജോഡികളാണ് രണ്‍വീര്‍ സിംഗും , ദീപക പദുക്കോണും . ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടെത്. എന്നാല്‍ കുറച്ചു ദിവസമായി ഇവരുടെ ജീവിതത്തില്‍ വിള്ളലുകള്‍ ഉടലെടുത്തു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തു വരാന്‍ തുടങ്ങിയിട്ട്. ഇതിന് പിന്നാലെ ഇരുവരെയും കുറിച്ചുള്ള ചര്‍ച്ച തന്നെ സോഷ്യല്‍ മീഡിയയില്‍ നടന്നു.

- Advertisement -

എന്നാല്‍ ഇതിനോട് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെ ദീപികയുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മയ്‌ക്കൊപ്പം ആയിരുന്നു ദീപിക എത്തിയത്. കറുത്ത ടീഷര്‍ട്ടും സ്ലീവ് ലെസ്സ് സിറ്ററുമാണ് ദീപിക ധരിച്ചത്. എന്നാല്‍ വീഡിയോ വൈറല്‍ ആയതോടെ സോഷ്യല്‍ മീഡിയ കണ്ടെത്തിയത് ദീപികയുടെ കയ്യില്‍ വിവാഹമോതിരം ഇല്ല എന്നതാണ്.


ഇതോടെ താരം വിവാഹമോചനം നേടാന്‍ പോവുകയാണോ എന്ന് തരത്തിലുള്ള സംശയവുമായി പ്രേക്ഷകരും എത്തി. എന്താണ് ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്ന് അറിയാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും.


അതേസമയം, കഴിഞ്ഞ ദിവസം ദീപികയെക്കുറിച്ച് രണ്‍വീര്‍ മനസ് തുറന്നിരുന്നു. താനും ദീപികയും പത്ത് വര്‍ഷമായി ഒരുമിച്ചുണ്ടെന്നും താന്‍ ദീപികയെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നുമാണ് രണ്‍വീര്‍ ഒരു പരിപാടില്‍ വച്ച് പറഞ്ഞത് പറഞ്ഞത്. തങ്ങളെ അധികം വൈകാതെ തന്നെ വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. ഇരുവരും 83ല്‍ ഒരുമിച്ചെത്തിയിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദീപിക എന്നാണ് രണ്‍വീര്‍ പറയുന്നത്.

 

 

 

Anusha

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

2 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

4 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

6 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

7 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

17 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

18 hours ago