ധാരാളം ആരാധകരെ സൃഷ്ടിച്ച ഒരു ഒരു ഷോ ആയിരുന്നു ബിഗ് ബോസ്.
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഈ ഷോയുടെ രണ്ടാം ബി ഭാഗം എഴുപത്തിയഞ്ചാം ദിവസം കൊറോണ വ്യാപനത്തെ തുടര്‍ന്നു അവസാനിപ്പിച്ചിരുന്നു. ഈ ഷോയില്‍ എത്തിയ പല താരങ്ങള്‍ക്കും കണ്ണിനു അസുഖം വന്നിരുന്നു. എന്നാല്‍ അതിനെ തുടര്‍ന്നു മാറി നിന്നവര്‍ വീടുകളില്‍ പോയിരുന്നുവെന്നു വെളിപ്പെടുത്തല്‍.
ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ദയ അശ്വതിയാണ് ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
‘എന്റെ ഒര്‍ജിനല്‍ പേര് ദീപ എന്നാണ്.എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാല്‍ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ആ പേര് കൊടുത്തത്.
കണ്ണിന് അസുഖം വന്നപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോയിട്ടില്ല. ബിഗ് ബോസ് ഹൗസിലെ തന്നെ ആള്‍ക്കാരോടൊപ്പമാണ് ഞാന്‍ കഴിഞ്ഞത്. അവിടെ ഫോണില്ല, ടിവിയോ ഒന്നുമില്ലായിരുന്നു. സാന്ദ്ര, സുജോ, രഘു എല്ലാവരും കണ്ണിന് അസുഖം വന്നപ്പോള്‍ വീട്ടില്‍ പോയി.’
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സുബ്രഹ്മണ്യപുരം.…
വിജയ് എന്ന നടന്റെ കരിയർ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നാണ് ഗില്ലി. 20 വർഷങ്ങൾക്ക് മുമ്പാണ് ചിത്രം…
കഴിഞ്ഞ വിഷുവിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച ചിത്രത്തിന്…
കുറച്ചു നാളുകൾക്കു മുമ്പ് തമന്ന നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ താരത്തിനെ ചോദ്യം ചെയ്യുവാൻ…