Film News

മായാനദിയിലേയ്ക്ക് എത്തുന്നതിന് മുന്‍പ് മറ്റൊരു വലിയ സിനിമയിലേയ്ക്ക് അവസരം ലഭിച്ചു , പക്ഷേ ആ സിനിമ നടന്നില്ല; ദര്‍ശന രാജേന്ദ്രന്‍

സിനിമയില്‍ ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തു പിന്നീട് വലിയ താരമായി മാറിയ നിരവധിപേരെ നമുക്ക് അറിയാം. പറഞ്ഞുവരുന്നത് നടി ദര്‍ശന രാജേന്ദ്രനെ കുറിച്ചാണ്. നാടകങ്ങളിലൂടെ സിനിമയിലെത്തിയ നടിയാണ് ദര്‍ശന. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ദര്‍ശന ചിത്രം ജയ ജയ ജയ ജയ ഹേക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹൃദയം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടു കൂടി തന്നെ ദര്‍ശനയുടെ കരിയര്‍ മാറിയിരുന്നു. ഇതിന് പിന്നാലെ ബേസില്‍ ജോസഫിന്റെ നായികയായി എത്തിയതോടെ നടിയോടുള്ള ആരാധകരുടെ ഇഷ്ടം കൂടി .

- Advertisement -

സിനിമയിലേക്ക് എത്തുന്നതിനുമുമ്പ് താന്‍ ജോലി ചെയ്തിരുന്നുവെന്ന് ദര്‍ശന പറയുന്നു. ഇതിനിടെയാണ് നാടകങ്ങളിലെല്ലാം പങ്കെടുത്തത്. പിന്നീടാണ് അഭിനയം വളരെ സീരിയസായി ചെയ്യണമെന്ന് കരുതിയത്. എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ എന്റെ പാഷനെ കുറിച്ച് അറിയാം എന്നും നടി പറഞ്ഞു.

ഇപ്പോള്‍ സിനിമകളില്‍ കാണുമ്പോള്‍ സന്തോഷവും ഞെട്ടലും എല്ലാം കൂടി കലര്‍ന്ന അവസ്ഥയാണ്. ജയ ജയ ജയ ജയഹേ ഫസ്റ്റ് ഡേ കാണാന്‍ കോളേജില്‍ പഠിച്ച എന്റെ അടുത്ത ചില സുഹൃത്തുക്കള്‍ വന്നിരുന്നു. അവര്‍ നോക്കുമ്പോള്‍ എനിക്ക് ചുറ്റും മീഡിയ, സെല്‍ഫി എടുക്കാന്‍ ആളുകളൊക്കെ ചുറ്റും കൂടുന്നു. അവര് ശരിക്കും ഞെട്ടി. ഇത്രയൊന്നും അവരും പ്രതീക്ഷിക്കുന്നില്ല

മായാനദിയിലേയ്ക്ക് എത്തുന്നതിന് മുന്‍പ് മറ്റൊരു വലിയ സിനിമയിലേയ്ക്ക് അവസരം ലഭിച്ചിരുന്നു. അതിനുവേണ്ടി എട്ടുമാസത്തോളം വര്‍ക്ക് ചെയ്യുകയും ചെയ്തു. പക്ഷേ ആ സിനിമ നടന്നില്ല. ആ സിനിമയ്ക്കുവേണ്ടി ചെയ്യുമ്പോള്‍ ഇത് പുറത്തിറങ്ങുന്നതോടെ മലയാളത്തില്‍ നല്ല തുടക്കമായിരിക്കും എന്നൊക്കെയാണ് കരുതിയത്. അവിടെ നിന്നാണ് മായാനദിയിലേയ്ക്ക് എത്തുന്നത് ദര്‍ശന പറഞ്ഞു.

 

 

Anusha

Recent Posts

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

4 mins ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

30 mins ago

അഫ്‌സലിനെതിരെ ജാസ്മിന്‍ ആരാധകരുടെ ഗ്രൂപ്പില്‍ സൈബര്‍ ആക്രമണത്തിന് ആഹ്വാനം .വെല്ലുവിളിച്ച് അഫ്സലും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവനും ജാസ്മിനും അഫ്സലും തമ്മിലുള്ള വിഷയമാണ് ചർച്ച.കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അഫ്‌സല്‍ രംഗത്തെത്തിയിരിക്കുന്നത്.ഇതിനിടയിൽ…

53 mins ago

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

5 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

6 hours ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

6 hours ago